- Home
- Ramesh Chennithala

Kerala
24 May 2018 8:57 AM IST
ദേശീയ പാത സര്‍വേക്കെതിരായ സമരത്തെ ലാത്തികൊണ്ട് നേരിടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല
സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി സുധാകരനും മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുദേശീയപാത സമരത്തിനെതിരെ പോലീസ് നടപടിയുണ്ടായ തലപ്പാറയില്‍ പ്രതിപക്ഷ നേതാവ് രമേശ്...

Kerala
24 May 2018 12:09 AM IST
സിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് ചെന്നിത്തല
ട്രഷറികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചുസിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രഷറികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചു.ചട്ടം...

Kerala
22 May 2018 2:12 PM IST
പനി ബാധിച്ചവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് ചെന്നിത്തല
സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണംപനി ബാധിച്ചവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ...

Kerala
21 May 2018 3:48 AM IST
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല നിരാഹാര സമരത്തിന്
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്...

Kerala
18 May 2018 2:10 AM IST
റവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കം; ഇടതു മുന്നണി കലഹമുന്നണിയായെന്ന് ചെന്നിത്തല
ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ..ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍...

Kerala
13 May 2018 8:27 AM IST
മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയ്ക്ക് പ്രവൃത്തിസമയത്ത് പൂക്കളമിട്ട് ആഘോഷിക്കാം പക്ഷെ പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും ....ഓണത്തിന് സര്‍ക്കാര്‍...

Kerala
12 May 2018 7:41 PM IST
മാധ്യമപ്രവര്‍ത്തനത്തില്‍ വ്യത്യസ്താഭിപ്രായവുമായി ചെന്നിത്തലയും പിണറായിയും
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിന് എതിരാണ് താനെന്നും ചെന്നിത്തല പറഞ്ഞു.മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങളുമായി മുഖ്യമന്ത്രി പിണറായി...

Kerala
12 May 2018 3:56 PM IST
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല
വൈകിയാണങ്കിലും ചര്‍ച്ചക്ക് തയ്യാറായത് സ്വാഗതാര്ഹമാണ്ജനസാന്ദ്രതയുളള പ്രദേശങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും മുന്‍പ് അധികൃതര്‍ ജനങ്ങളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്ക പരിഹരിക്കണമായിരുന്നുവെന്ന്...















