- Home
- Ramesh Chennithala

Kerala
10 May 2018 1:05 AM IST
ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സത്യാഗ്രഹ സമരത്തിലേക്ക്
18 ന് ഹരിപ്പാട്ട് 12 മണിക്കൂര്‍ സത്യാഗ്രഹം നടത്തുമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപരുത്ത് പറഞ്ഞു. രാഷ്ട്രീയകൊലപാതകങ്ങളും ക്വട്ടേഷന്‍ ....സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ...

Kerala
9 May 2018 5:35 PM IST
മെത്രാന് കായല്‍ നികത്തല്‍ ഉത്തരവിന് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് സൂചന
ഔട്ട് ഓഫ് അജണ്ടയായി വിഷയം മന്ത്രിസഭയില്‍ ഉന്നയിച്ചത് ആഭ്യന്തരമന്ത്രിയാണ്.മെത്രാന് കായല്‍ നികത്താനുള്ള വിവാദ ഉത്തരവിന് പിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്ന് സൂചന. ഔട്ട് ഓഫ് അജണ്ടയായി വിഷയം...

India
9 May 2018 11:44 AM IST
ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചതിന് യെച്ചൂരിയെ പ്രശംസിച്ച് രമേശ് ചെന്നിത്തല
സിപിഎം പൊളിറ്റ് ബ്യൂറോ എന്ത് നിലപാടെടുത്താലും യെച്ചൂരിയുടെ നിലപാടാണ് ശരിയെന്നും സിപിഎം-കോണ്‍ഗ്രസ് സഹകരണം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞുബംഗാളില് കോണ്‍ഗ്രസുമായി സഹകരിച്ചതിന്...

Kerala
8 May 2018 2:14 AM IST
ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് തെളിഞ്ഞതായി ചെന്നിത്തല
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഷുഹൈബിന്റെ പിതാവിന്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറുംകണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് തെളിഞ്ഞതായി...

Kerala
7 May 2018 2:31 PM IST
ഹരിപ്പാട് മെഡിക്കല്‍ കോളജ് നിലംനികത്തിയത് നിയമാനുസൃതമെന്ന് രമേശ് ചെന്നിത്തല
മന്ത്രിമാരായ തോമസ് ഐസകിന്റെയും കെ കെ ശൈലജയുടേയും പ്രതികരണം കാര്യങ്ങള്‍ പഠിക്കാതെയാണെന്നും രമേശ് ചെന്നിത്തല.ഹരിപ്പാട് മെഡിക്കല്‍ കോളജ് നിലംനികത്തിയത് നിയമാനുസൃതമെന്ന് രമേശ് ചെന്നിത്തല. പൊതു-സ്വകാര്യ...

Kerala
4 May 2018 2:25 PM IST
സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുപറയാന്‍ കാണിച്ച തന്റേടത്തിന് സിപിഐയെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല
ഇടതുമുന്നണി ആശയക്കുഴപ്പത്തിലാണെന്ന് തെളിയിക്കുന്നതാണ് സിപിഐയുടെ തുറന്നുപറച്ചിലെന്നുംസര്ക്കാരിന്റെ വീഴ്ചകള്‍ തുറന്നുപറയാന്‍ കാണിച്ച തന്റേടത്തിന് സിപിഐയെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്...



















