- Home
- Ramesh Chennithala

Kerala
2 May 2018 5:48 PM IST
പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ചെന്നിത്തലക്ക് ഒളിച്ചോടാനാകില്ലെന്ന് വിഎസ്
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ടിപി സെന്‍കുമാറിന് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടി...പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര...

Kerala
30 April 2018 12:02 AM IST
കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ്ജിനോട് ചെന്നിത്തല
കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് സർക്കാരും സിപിഎമ്മും പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടുകൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ് എംപിക്ക് പ്രതിപക്ഷ...

Kerala
27 April 2018 6:57 AM IST
സുരേഷ് ഗോപി മോശം കൂട്ടുകെട്ടില്‍ എത്തിപ്പെട്ട നല്ല മനുഷ്യന്: ചെന്നിത്തല
നല്ല നടനും തന്റെ സുഹൃത്തുമാണ് സുരേഷ് ഗോപി. പക്ഷേ അദ്ദേഹം ചെന്നുപെട്ടിരിക്കുന്നത് മോശം കൂട്ടുകെട്ടിലാണെന്ന് ചെന്നിത്തലസുരേഷ് ഗോപി മോശം കൂട്ടുകെട്ടില്‍ ചെന്നുപെട്ട നല്ല മനുഷ്യനെന്ന് ആഭ്യന്തരമന്ത്രി...

Kerala
27 April 2018 1:04 AM IST
ചക്കയിട്ടപ്പോള്‍ മുയല് ചത്തതുപോലെ ഒരാളെ പിടിച്ചതില്‍ വീമ്പിളക്കരുതെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല
എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസില്‍ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടാനായത്.....എടിഎം കവര്‍ച്ചാ കേസില്‍...

Kerala
25 April 2018 12:52 PM IST
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനെന്ന് ചെന്നിത്തല
വിസ്തൃതി കുറയ്ക്കാനുള്ള ചുമതല മന്ത്രി എംഎം മണിയെ ഏല്‍പ്പിക്കുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കലാണെന്നും ചെന്നിത്തല പറഞ്ഞുനീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സര്‍ക്കാര്‍...

Kerala
22 April 2018 5:19 PM IST
തിരിച്ചുവിളിച്ച് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ യുഡിഎഫിനില്ലെന്ന് മാണി
ഉടനെ തിരിച്ചുവിളിച്ച നല്ല മനസ്സിന് നന്ദിരേഖപ്പെടുത്തുന്നു.. എന്നാല്‍ തിരികെ പോകേണ്ട സാഹചര്യം നിലവിലില്ലെന്നും മാണികേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും...

Kerala
22 April 2018 7:13 AM IST
വിജിലന്‍സ് ഡയറക്ടറെ പാര്‍ട്ടി നോമിനിയാക്കാനാണ് സി പി എമ്മിന്റെ ശ്രമമെന്ന് ചെന്നിത്തല
ജേക്കബ് തോമസിന്റെ രാജി വിഷയം മന്ത്രിസഭയും നിയമസഭയും പരിഗണിക്കും മുമ്പ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തത് ശരിയായില്ലെന്ന്വിജിലന്സ് ഡയറക്ടറെ പാര്‍ട്ടി നോമിനിയാക്കാനാണ് സി പി എമ്മിന്റെ...

Kerala
21 April 2018 2:10 PM IST
ചോദ്യചോര്‍ച്ച: സെക്രട്ടറിയേറ്റിന് മുന്നില്‍ രമേശ് ചെന്നിത്തലുടെ സത്യാഗ്രഹം
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍...

Kerala
21 April 2018 12:48 PM IST
'സമാന്തര മന്ത്രിസഭായോഗം അസാധാരണം; മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിണം' ചെന്നിത്തല
മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ മന്ത്രിമാര്‍ സ്ഥാനമൊഴിണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ സമാന്തര മന്ത്രിസഭായോഗം..മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെങ്കില്‍ മന്ത്രിമാര്‍...


















