- Home
- Ramesh Chennithala

Kerala
17 April 2018 6:47 AM IST
സരിതയും ബിജുവും ടീം സോളാര്‍ കമ്പനി തുടങ്ങിയതിനെക്കുറിച്ചറിയില്ലെന്ന് രമേശ് ചെന്നിത്തല
ചെന്നിത്തലയുമായി ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് നേരത്തെ സരിത മൊഴി നല്‍കിയിരുന്നു.സരിതയും ബിജുവും ടീം സോളാര്‍ കമ്പനി തുടങ്ങിയതിനെക്കുറിച്ചറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

Kerala
14 April 2018 11:29 AM IST
ആന്റണിയുടെ വിമര്‍ശം താനുള്‍പ്പെടെ എല്ലാവര്ക്കും ബാധകം: ചെന്നിത്തല
കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ടുളള എ കെ ആന്റണിയുടെ പ്രസ്താവന താനുള്‍പ്പെടെയുളള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ടുളള എ...

Kerala
8 April 2018 11:45 PM IST
ഉദ്യോഗസ്ഥരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അനന്തരഫലമാണ് ജേക്കബിന്റെ സസ്പെന്ഷന്:ചെന്നിത്തല
ജേക്കബ് തോമസിനെ ഉപയോഗിച്ച് യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുഉദ്യോഗസ്ഥരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അനന്തരഫലമാണ് ജേക്കബ് തോമസിന്റെ...

Kerala
5 April 2018 3:39 AM IST
'മലപ്പുറത്ത് കൈ പൊള്ളി; വേങ്ങരയില്‍ സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമില്ല'
വേങ്ങരയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമില്ലാത്തത് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കൈപൊള്ളിയത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ രാജിവെച്ച്...

Kerala
8 March 2018 11:20 PM IST
അതിരപ്പിള്ളി: യുഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ട്, ജനഹിതം മാനിക്കും - ചെന്നിത്തല
പദ്ധതിയെക്കുറിച്ച് ആദിവാസികളുടേയും പ്രദേശവാസികളുടേയും വാദങ്ങള്‍ കേട്ടു.അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ്...

Kerala
2 March 2018 12:44 AM IST
മോഡറേഷന് നല്കിയാലും ജയിക്കാത്ത സര്‍ക്കാരാണ് പിണറായിയുടെതെന്ന് ചെന്നിത്തല
സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകംമുഖ്യമന്ത്രി പിണറായി വിജയന് മോദിയുടെ പാതയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ നിയമം, മാധ്യമങ്ങള്‍ എന്നിവയോടുള്ള സമീപനം ഇത് വ്യക്തമാക്കുന്നു....

Kerala
8 Jan 2018 8:36 PM IST
യുപിയില്‍ ബിജെപിയുടെ വിജയം മതേതര വോട്ടുകളുടെ ഭിന്നിപ്പ് മൂലമെന്ന് രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചുമതേതര വോട്ടുകളുടെ ഭിന്നിപ്പാണ് യുപിയില്‍ ബിജെപിയുടെ നേട്ടത്തിന് കാരണമെന്ന്...

Kerala
19 Dec 2017 7:57 AM IST
ചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം ഏകപക്ഷീയമായിരുന്നുവെന്ന് ചെന്നിത്തല
ഒറ്റപ്പാലത്ത് പ്രഥമ കെപിസിസി യോഗത്തിന്റെ 96ആം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംചരിത്രത്തോടുള്ള കമ്മ്യൂണിസ്റ്റ് സമീപനം എക്കാലവും ഏകപക്ഷീയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....


















