- Home
- Ramesh Chennithala

Kerala
9 Dec 2017 7:31 PM IST
പരവൂര്‍ ദുരന്തം: വിഐപി സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ചെന്നിത്തല
പരവൂര്‍ ദുരന്ത സമയത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ അപാകതയൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.പരവൂര്‍ ദുരന്ത സമയത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ അപാകതയൊന്നുമില്ലെന്ന്...

Kerala
22 Nov 2017 10:06 PM IST
എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടും: ചെന്നിത്തല
കോഴിക്കോട് എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണറില്‍നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞുകോഴിക്കോട് എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദിച്ച...

Kerala
16 Nov 2017 4:22 AM IST
കാലവര്‍ഷം: ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യറേഷന്‍ നല്‍കണമെന്ന് ചെന്നിത്തല
കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ്...

Kerala
8 Nov 2017 6:44 AM IST
പിണറായി മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം പാര്‍ട്ടിയുടെ കൈകളിലൊതുങ്ങുവെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ ഭരണം പാര്‍ട്ടിയുടെ കൈകളില്‍ ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷ...

Kerala
25 July 2017 10:28 PM IST
ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന് പരാതി: ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം
റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യൂ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരും അന്വേഷണപരിധിയില്‍ വരും. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന്...

Kerala
24 July 2017 3:34 PM IST
ആളുകളെ കാണാതായ സംഭവം: യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് ചെന്നിത്തലയും ആന്റണിയും
കാണാതായവര്‍ക്കെല്ലാം ഐഎസ് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്താതെ ഉറപ്പിക്കാനാവില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ ആളുകളെ കാണാതായ സംഭവത്തില്‍ ഗൌരവതരമായ അന്വേഷണം...

Kerala
21 July 2017 6:30 PM IST
ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല
ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന വാദം ശരിയല്ലെന്ന് രമേശ് ചെന്നിത്തല ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അസത്യം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ...



















