- Home
- Ramesh Chennithala

Kerala
28 May 2018 10:44 PM IST
തോമസ് ചാണ്ടിയുടെ വയല്‍ നികത്തല്‍, റവന്യൂമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
അതേ സമയം അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടിയെകുറിച്ച് പറയാമെന്ന നിലപാട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് ആവര്ത്തിച്ചുനെല്വയല് നികത്തലിന് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന് നടപടി...

Kerala
28 May 2018 10:10 PM IST
യുഡിഎഫ് - ബിജെപി മത്സരമില്ല, ബിജെപി മൂന്നാമത്; ഉമ്മന്‍ചാണ്ടിയെ തള്ളി ചെന്നിത്തല
കേരളത്തില്‍ ഒരിടത്തും യുഡിഎഫിന് ബിജെപിയുമായി നേരിട്ട് മത്സരമില്ലെന്ന് രമേശ് ചെന്നിത്തലബിജെപി വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി രമേശ് ചെന്നിത്തല. കേരളത്തില്‍ ഒരിടത്തും യുഡിഎഫിന് ബിജെപിയുമായി നേരിട്ട്...

Kerala
28 May 2018 6:29 PM IST
മൂന്നാറില്‍ പ്രത്യേക കെട്ടിട നിര്‍മാണ ചട്ടം വേണമെന്ന് രമേശ് ചെന്നിത്തല
ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ കൈവശമുള്ള ഭൂമി കെ എസ് ഇ ബിയുടേതെന്നും ചെന്നിത്തല.ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ കൈവശമുള്ള ഭൂമി കെ എസ് ഇ ബിയുടേതെന്ന് രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് റവന്യൂ...

Kerala
28 May 2018 5:13 PM IST
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയാല്‍ സര്‍ക്കാരിനത് തിലകക്കുറിയാകും: പരിഹാസവുമായി ചെന്നിത്തല
ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെപ്പറ്റി സിപിഎം പുരപ്പുറത്ത് ഇരുന്ന് കൂവരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണെന്നും മാധ്യമങ്ങള്‍ക്ക് ചരിത്രത്തിലില്ലാത്ത...

Kerala
28 May 2018 7:32 AM IST
വരാപ്പുഴ കസ്റ്റഡി മരണം സിബിഐക്ക് വിടണം, എ വി ജോര്‍ജിനെതിരെ കേസെടുക്കണം: ചെന്നിത്തല
പൊലീസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്...

Kerala
27 May 2018 1:33 PM IST
യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ ലീഗ് തീരുമാനം
ആരെയും പരിഗണിക്കാതെ മുന്നോട്ടു പോകുന്ന രമേശ് ചെന്നിത്തലയുടെ ശൈലി മുന്നണിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും മുസ്ലിം ലീഗിനുണ്ട്...യുഡിഎഫ് സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പില്‍ നിന്നും രാഷ്ട്രീയ സംരക്ഷണം...

Kerala
25 May 2018 9:04 AM IST
സര്‍ക്കാറിന്റെ ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് രമേശ് ചെന്നിത്തല
സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓഖി ചുഴലിക്കാറ്റിനെപ്പറ്റി മുന്നറിയുപ്പുണ്ടായിട്ടും മുന്കരുതലെടുക്കാതിരുന്ന...

Kerala
24 May 2018 8:57 AM IST
ദേശീയ പാത സര്‍വേക്കെതിരായ സമരത്തെ ലാത്തികൊണ്ട് നേരിടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല
സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി സുധാകരനും മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുദേശീയപാത സമരത്തിനെതിരെ പോലീസ് നടപടിയുണ്ടായ തലപ്പാറയില്‍ പ്രതിപക്ഷ നേതാവ് രമേശ്...

Kerala
24 May 2018 12:09 AM IST
സിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് ചെന്നിത്തല
ട്രഷറികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചുസിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രഷറികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചു.ചട്ടം...
















