Light mode
Dark mode
സമാജ്വാദി പാർട്ടി നേതാവിന്റെ വാക്കുകൾ ഞെട്ടിക്കുന്നതും രാമനെ അപമാനിക്കുന്നതും ആണെന്നാണ് ബിജെപി ആരോപണം.
രാമക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം എക്സില്‍ പ്രൊഫൈലാക്കിയതിനു പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ പാർട്ടികളുടെ പോസ്റ്റുകൾ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ എക്സിനു നിര്‍ദേശം നല്‍കിയിരുന്നു
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടക്കുന്ന ചർച്ച ലീഗ് എം.പിമാർ ബഹിഷ്ക്കരിച്ചു
അയോധ്യ ലോക്സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി
മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യരുടെ മകളായ സുരണ്യ അയ്യർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ മൂന്ന് ദിവസം ഉപവസിച്ചിരുന്നു
രാമക്ഷേത്രത്തോട് ചേർന്ന് അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി നിർമിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്സിലെ റെസ്റ്റോറന്റിലാണ് ചായയ്ക്ക് തീവില
രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു
മമതയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍
അയോധ്യാ ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് ഉത്തർപ്രദേശ് പോലീസ് ഇന്ന് ഏറ്റെടുക്കും
സർക്കാർ തീരുമാനത്തിനെതിരെ നാല് നിയമവിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്
22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ചെലവ് താരം വഹിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു
| വീഡിയോ
ദുർഗ സ്റ്റാലിൻ കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിലെത്തി 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ കിരീടം അർപ്പിച്ചത് വാർത്തയായിരുന്നു
''ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം.''
ഡൽഹി ജമാ മസ്ജിദും നിസാമുദ്ദീൻ ദർഗയും ഇതിൽ ഉൾപ്പെടുമെന്ന് മൈനോരിറ്റി മോർച്ചാ നേതാവ് പറഞ്ഞു.
ഫേസ്ബുക്ക് പേജിലാണ് രാമക്ഷേത്രം ഉയരാൻ പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്നത്
സിനിമാ മേഖലയിൽനിന്ന് അക്ഷയ്കുമാറിനും അമിതാഭ് ബച്ചനും ക്ഷണം
രാമരാജ്യത്തിനു ശിലപാകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യോഗി
ജനുവരി 14 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങും.