Light mode
Dark mode
2023ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്
ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ലെന്നായിരുന്നു വിമര്‍ശം
രൺബീർ ശ്രീരാമന്റെ വേഷത്തിലെത്തുന്ന രാമായണം സിനിമ റിലീസിനൊരുങ്ങുകയാണ്. അതിന്റെ പ്രമോഷനാണ് താരത്തിന്റെ ശ്രമമെന്നാണ് വിമർശനം.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലെ അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു രണ്‍ബീര്‍ കപൂര്‍
ആലിയയ്ക്ക് സ്നേഹചുംബനം നൽകുന്ന രൺബീറിന്റെ ചിത്രത്തിലാണ് എല്ലാവരുടെയും കണ്ണുടക്കിയത്
പരസ്പരം ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാമെന്നാണ് രൺബീർ പറയുന്നതെന്നും ആലിയ ഭട്ട്
ഈ മാസം ആദ്യത്തിൽ റിലീസ് ചെയ്ത താരദമ്പതികളുടെ പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്
ആദ്യം ബഹിഷ്കരണ ക്യാമ്പയിനുകൾ സജീവമാക്കി, എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്ന് കണ്ടപ്പോൾ ഒഴിഞ്ഞ തിയേറ്റർ സീറ്റുകൾ പ്രചരിപ്പിക്കുകയാണ്
ആമിർഖാനും അക്ഷയ്കുമാറുമൊക്കെ ബോക്സ്ഓഫീസിൽ മൂക്കും കുത്തി വീണപ്പോൾ പ്രതീക്ഷളത്രയും അയാൻ മുഖർജിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിലായിരുന്നു.
രൺബീറിന്റെ 'തമാശ' കേട്ട് അടുത്തിരിക്കുന്ന ആലിയയും ചിത്രത്തിന്റെ സംവിധായകനായ അയാൻ മുഖർജിയും ഒരു നിമിഷത്തേക്ക് സ്തബ്ധരാവുന്നുമുണ്ട്.
ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്
സ്വന്തം യൂടൂബ് ചാനലിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം