Light mode
Dark mode
ആദ്യ ഇന്നിങ്സിൽ കേരളത്തിനെതിരെ നേടിയ ലീഡിന്റെ ബലത്തിലാണ് വിദർഭ ചാമ്പ്യൻമാരായത്
നാലാം ദിനം കളി അവസാനിക്കുമ്പോൾ 132 റൺസുമായി കരുൺ നായരും 4 റൺസുമായി അക്ഷയുമാണ് ക്രീസിൽ
വിദര്‍ഭക്ക് 37 റണ്‍സിന്റെ നിര്‍ണായക ലീഡ്
മുഹമ്മദ് അസ്ഹറുദ്ധീന് പുറത്ത്
നാഗ്പൂർ: രഞ്ജി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിനായി പിരിയുമ്പോൾ കേരളം 219ന് അഞ്ച് എന്ന നിലയിലാണ്. 52 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബി ക്രീസിലുണ്ട്. ഫോമിലുള്ള സൽമാൻ നിസാർ 21...
രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ആദിത്യ സർവാതെയും(66) സച്ചിൻ ബേബിയുമാണ്(7) ക്രീസിൽ
രണ്ട് റണ്ണിന്റെ ആദ്യ ഇന്നിങ്സ് ലീഡിലാണ് കേരളം ഫൈനല്‍ പ്രവേശം നേടിയത്
അവസാന ക്യാച്ച് കൈകളിൽ എത്തിയത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുള്ള നിമിഷമാണെന്ന് കേരള ക്യാപ്റ്റന്‍
ഫൈനലിൽ വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായി
മത്സരം സമനിലയിൽ അവസാനിച്ചാൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുന്നവരാകും ഫൈനലിലേക്ക് മുന്നേറുക
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ പ്രിയങ്ക് പാഞ്ചലും (117), മനൻ ഹിഗ്രജിയ(30)യുമാണ് ക്രീസിൽ.
രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും അസ്ഹർ സ്വന്തമാക്കി
ആദ്യദിനം കളി അവസാനിക്കുമ്പോൾ 69 റൺസുമായി സച്ചിൻ ബേബിയും 30 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ.
സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്‍ ലീഡിലാണ് കേരളം സെമി ബെര്‍ത്ത് ഉറപ്പിച്ചത്
മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളത്തിന് സെമി ഉറപ്പിക്കാനാകും
67 റൺസുമായി ജലജ് സക്സേനയാണ് കേരള നിരയിൽ തിളങ്ങിയത്.
രഞ്ജിയില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്
ഹിമാൻഷു സാങ്വാനാണ് സൂപ്പര്‍ താരത്തിന്റെ കുറ്റി തെറിപ്പിച്ചത്
രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു