Light mode
Dark mode
സഹതാരമായ മാത്യൂ വൽബ്യൂനോക്ക് 80,000 യൂറോ കോടതിചെലവിനും മറ്റു മൂന്നു പ്രതികളോടൊപ്പം ചേർന്ന് 150,000 യൂറോ നഷ്ടപരിഹാരവും നൽകാനും കോടതി വിധിച്ചു
ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി, റയല്‍മാഡ്രിഡ് ടീമുകള്‍ക്ക് വിജയം
തുടർച്ചയായ രണ്ടു ജയങ്ങളുടെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ബാഴ്സലോണയ്ക്ക് എൽ ക്ലാസിക്കോയിൽ കാലിടറി. ചിരവൈരികളായ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സയെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന...
ഒന്നിനെതിരെ രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോൾഡോവൻ ക്ലബായ ഷെറിഫ്
റയലും ഇന്റര്‍മിലാനും നേര്‍ക്കുനേര്‍
താരത്തെ വിടില്ലെന്ന നിലപാടാണ് ക്ലബിനുള്ളതെങ്കിലും കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ എംബാപ്പെയെ ഫ്രീയായി നല്‍കേണ്ടി വരുമെന്നത് പി.എസ്.ജിയെ പ്രതിരോധത്തിലാക്കുന്നു
പിഎസ്ജിക്കായി 174 കളികളിൽ നിന്ന് 133 ഗോളും 63 അസിസ്റ്റും സ്വന്തമായുള്ള കളിക്കാരനാണ് എംബാപ്പെ
എൽചയെ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്
റയൽ മാഡ്രിഡും ബാഴ്സലോണയും ലാലിഗയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അനിശ്ചിതാവസ്ഥ തുടരാൻ കാരണമാകും
ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരുള്ള മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിര വരാനെയുടെ വരവോടെ കൂടുതല്‍ ശക്തമാക്കും
ക്ലബുമായി താരം രണ്ടു വർഷത്തെ കരാർ ആഗ്രഹിച്ചിരുന്നെങ്കിലും റയൽ അതിനു തയ്യാറായില്ല എന്നാണ് റിപ്പോർട്ട്
യുവേഫയെ മറികടന്ന് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയിരുന്നു
ലാ ലീഗയിലെ കിരീടപോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊന്നായ സിദാൻ റയൽ പരിശീലക സ്ഥാനം രാജിവച്ചത്
രണ്ട് പതിറ്റാണ്ടായി മാഡ്രിഡിൽ ചെലവഴിച്ച തനിക്ക് വലിയ തരത്തിലുള്ള സ്നേഹവും പിന്തുണയും ആരാധകർ തന്നെന്ന് സിദാൻ കത്തില്‍ കുറിച്ചു
കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയല്‍ ഒരു കിരീടം പോലുമില്ലാതെ സീസണ് അവസാനിപ്പിക്കുന്നത്
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരോഷത്തെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറി
കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം നേടിയതോടെയാണ് ഈ സീസണിൽ ഒരു കിരീടം പോലും റയൽ മാഡ്രിഡ് കിട്ടില്ലെന്ന് ഉറപ്പായത്
35 കളികളില്‍ 75 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് റയൽ. 35 കളികളില്‍ 77പോയിന്റുമായി അത്ലറ്റികോ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ് നൽകി. ലംഘിച്ചാൽ 100 മില്യൺ പിഴയായി ക്ലബുകൾ നൽകേണ്ടി വരും.
ഡ്യൂട്ടിയിൽ നിന്ന് മാഴ്സലോക്ക് ഇളവ് നൽകണമെന്നഭ്യർത്ഥിച്ച് റയൽ മാഡ്രിഡ് തെരഞ്ഞെടുപ്പ് അധികൃതർക്ക് കത്തു നൽകും.