Light mode
Dark mode
അനിലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മുഖ്യമന്ത്രിയുള്പ്പടെയുള്ളവര്ക്ക് പരാതി നല്കിയിരുന്നു
കായംകുളം സ്വദേശി അനിൽകുമാറിനെ കാണാനില്ലെന്ന് കുടുംബം
കപ്പലിലെ സായുധ സുരക്ഷാ സേന തിരിച്ച് വെടിയുതിർത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു
The Houthis have targeted over 100 merchant vessels with missiles and drones since the Israel-Hamas war
ഷേബാറ ദ്വീപിൽ നിർമ്മിച്ച 73 റിസോർട്ടുകളാണ് തുറന്നത്
പവിഴപ്പുറ്റുകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞതാണ് സൗദിയിലെ ചെങ്കടൽ തീരം
കിങ് അബ്ദുള്ള സയൻസ് ആന്റ് ടെക്നോളജി സർവകലാശാല അഥവാ കൗസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും പുതിയ നൗകയുടെ പ്രവർത്തനങ്ങൾ.
ആഫ്രിക്കയിലെ ജിബൂട്ടിയിൽ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്
ബ്രിട്ടന്റെ എണ്ണ കപ്പലായ ആൻഡ്രോമിഡ സ്റ്റാറിന് നേരെയാണ് മിസൈൽ തൊടുത്തതെന്ന് ഹൂതി സൈനിക വക്താവ്
വംശനാശഭീഷണി നേരിടുന്ന ചെറു കടല്ജീവികളുടെ സംരക്ഷണവും കടല് വെള്ളത്തിന്റെ ശുദ്ധീകരണവും ഇത് വഴി ലക്ഷ്യമിടുന്നു
ഗസയിലെ ഖാൻയൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു
യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം
ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഹൂതികളുടെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ചരക്കുകപ്പലുകളും ചെങ്കടൽ വഴിയുള്ള സഞ്ചാരം അവസാനിപ്പിച്ചു
ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടു
സഖ്യകക്ഷിയായ അമേരിക്കയുടെ ക്ഷണം നിരസിച്ച ഭരണകൂടത്തിനെതിരെ ആസ്ട്രേലിയൻ പ്രതിപക്ഷം പ്രതിഷേധിച്ചു
10-nation force to counter Houthi attacks in Red Sea | Out Of Focus
ഹൂത്തികളുടെ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിലെ എയ്ലാത്ത് തുറമുഖത്തെ കാർഗോ ഗതാഗതം 80 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഗസ്സയിലെ സൈനിക നടപടി ഇസ്രായേൽ അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലി തുറമുഖങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കപ്പലുകളെ നേരിടുന്നത് തുടരുമെന്നാണ് ഹൂത്തികളുടെ നിലപാട്.
എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണ് ചെങ്കടൽ.
എങ്ങിനെ ഇടപെടുമെന്ന ആശങ്കയിൽ യുഎസ്