രാജു നാരായണ സ്വാമിയുടെ പുതിയ പുസ്തകം ചിക്കാഗോയിൽ പ്രകാശനം ചെയ്തു
ബൗദ്ധിക സ്വത്തവകാശ മേഖലയിലെ പേറ്റന്റ് ദുരുപയോഗം, ബ്ലോക്ക് ചെയിൻ എഐ ഐപി ഇന്റർഫേസ്, കലാകാരന്മാരുടെ അവകാശങ്ങൾ, യൂട്ടിലിറ്റി മോഡലുകൾ, ആഗോളതലത്തിലെ പേറ്റന്റ് യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഈ പുസ്തകം...