'ഡോഗേഷ് ബാബു'വിന് ശേഷം 'ക്യാറ്റി ദേവി'; ഇത്തവണ ബിഹാറിൽ റെസിഡന്റ്സ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത് ഒരു പൂച്ച
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലും നായകളുടെ പേരിലും ബിഹാറിൽ റെസിഡന്റ്സ് സർട്ടിഫിക്കറ്റിന് അപേക്ഷകൾ സമർപ്പിച്ചിരുന്നു