Light mode
Dark mode
പാർട്ടിയിലെയും മുന്നണിയിലെയും ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിക്ടർ പറഞ്ഞു.
13 ഭാരവാഹികൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ട രാജി.
ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു.
ബി.ജി.പിക്കുള്ളിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനാണ് സുബ്രമണ്യൻ സ്വാമി. മുമ്പ് നിരവധി തവണ ഇത്തരം പരാമർശങ്ങളുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്
ലൈംഗികാരോപണം അന്വേഷിക്കാൻ സമിതി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്ക് പരാതി നൽകി
ജോലി ഏറ്റെടുക്കാൻ ഒരു വിഡ്ഢിയെ കണ്ടെത്തിയാലുടൻ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ട്വീറ്റ്
കോൺഗ്രസ് എം.എൽ.എ ദനസാരി അനസൂയ , മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്
നിരവധി ഫണ്ടിങ് അഴിമതികളുടെ പേരിൽ വിമർശന വിധേയനായ മന്ത്രിയാണ് ടെറാഡ.
രണ്ടാഴ്ച മുൻപ് മെറ്റാ ഇന്ത്യാ മേധാവി അജിത്ത് മോഹനും രാജി വെച്ചിരുന്നു
'ഹർ ഹർ മഹാദേവ്' സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ജിതേന്ദ്ര അവാദിനെ അറസ്റ്റ് ചെയ്തിരുന്നു
പോസിറ്റീവ് സെക്യുലറിസം' എന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ബി.ജെ.പി ആത്മപരിശോധന നടത്തണം
ലിസ് ട്രസ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്ലോട്ട് കേരളത്തിൽ എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു ലക്ഷ്യം
പാർലമെന്ററി രംഗത്ത് മികച്ച ഇടപെടല്‍ നടത്തിയിട്ടുള്ള എം.ബി രാജേഷിന്റെ വരവോടെ മന്ത്രിസഭ കൂടുതല്‍ മെച്ചപ്പെടുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നുണ്ട്
കൂട്ട രാജിക്കത്ത് ഇവർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
"ഒരു അംഗവുമായും പൊരുത്തപ്പെടാത്ത വ്യത്യസ്തമായ ചിന്തകളാണ് രാഹുലിനുള്ളത്. മുതിർന്ന അംഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയില്ല"- ഖാൻ ആരോപിച്ചു.
39കാരനായ ഷെർഗിൽ കോൺഗ്രസിന്റെ യുവ വക്താക്കളിലൊരാളായിരുന്നു
കോൺഗ്രസിലെ ജി23 സംഘത്തിൽ ഒരാളാണ് ഗുലാം നബി ആസാദ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും പാർട്ടിയിൽ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തവരിൽ പ്രധാനിയാണ്.
പ്രതിഷേധകർ വസതി കൈയേറിയതോടെ ഗോതബയ സ്ഥലം വിട്ടിരിക്കുകയാണ്
ജൂൺ ആദ്യത്തിൽ ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു