- Home
- road safety

Travel
3 July 2026 9:49 PM IST
റോഡിൽ വെള്ളം തെറിപ്പിച്ചാൽ വൻ പിഴ, ഷർട്ട് ധരിക്കാതെ ഡ്രൈവ് ചെയ്താൽ മുട്ടൻ പണി; പോക്കറ്റ് കാലിയാക്കും ലോകത്തെ ഈ 12 ട്രാഫിക് നിയമങ്ങൾ
കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും ഇതെല്ലാം കർശനമായി പാലിക്കേണ്ട ചിലയിടങ്ങളുമുണ്ട് ഈ ലോകത്തിൽ. സാധാരണയാത്രികർ കേട്ട് പരിചയിച്ചിട്ടില്ലാത്ത, അതേസമയം, യഥാർത്ഥത്തിലുള്ളതുമായ 12 വിചിത്ര നിയമങ്ങൾ...
















