Light mode
Dark mode
ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ മനുവാദി-ഹിന്ദുത്വക്കെതിരെ എല്ലാ പുരോഗമന ബുദ്ധിജീവികളുമായും സമാന ചിന്താഗതിക്കാരുമായും ഐക്യപ്പെട്ടുകൊണ്ട് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും...
'എൽ.ജി.ബി.ടിക്കാർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. മനുഷ്യർ ജീവിക്കുന്ന കാലത്തോളം സ്വവർഗാനുരാഗികളുമുണ്ടാകും. ഞാനൊരു മൃഗഡോക്ടറായതുകൊണ്ട് അത്തരം സ്വഭാവങ്ങൾ മൃഗങ്ങളിലുമുണ്ടെന്ന് അറിയാം.'
കാൽനടയാത്രയെ തപസ്യയായാണ് താൻ കാണുന്നതെന്നും യാത്ര തപസും ആത്മധ്യാനവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മാളികപ്പുറം ചിത്രത്തിന്റെ പ്രമോഷൻ യാത്രയ്ക്കിടെയാണ് നടൻ തീവ്ര ഹിന്ദുത്വ നേതാവിനെ കണ്ടുമുട്ടിയത്.
കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. 44 പേർക്കെതിരെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.
'സ്വയം കുഴിയിൽ ചെന്നുവീഴരുത്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണമുണ്ടാകൂ എന്നു ശരിക്ക് തിരിച്ചറിയണം. ഇല്ലെങ്കിൽ ആപത്താകും.'
വിമർശനം രൂക്ഷമായതോടെ 'ഇന്ത്യൻ' എന്ന ക്യാപ്ഷനൊപ്പം രാജ്യത്തിന്റെ പതാകയും ചേർത്ത് നെഞ്ചിൽ കൈവെച്ചുനിൽക്കുന്ന തന്റെ ചിത്രം ജഡേജ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഇത്തവണ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽ ബി.ജെ.പി അക്കൗണ്ടിൽ മത്സരിച്ച രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ വൻ വിജയം നേടിയിരുന്നു
അട്ടപ്പാടിയിൽ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കെപിസിസി അധ്യക്ഷനെതിരെ വിമർശനമുയർന്നത്
ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി
'ളോഹയ്ക്കുള്ളിലെ സാത്താൻമാരെ പുറത്താക്കാൻ വൈദിക സഭാ നേതൃത്വങ്ങൾ തയാറാകേണ്ടതുണ്ട്'
നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും എതിർക്കുമ്പോഴും തനിക്ക് മോദിയോടോ ആർ.എസ്.എസിനോടോ വെറുപ്പില്ലെന്നും ഹൃദയത്തിൽ ഭയമില്ലെന്നും രാഹുൽ
എല്ലാവരും സ്വയംസേവകരാണെന്നും ആർഎസ്എസ് അവരെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നില്ലെന്നും അവരെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും മോഹൻ ഭാഗവത്
ഖേദകരമെന്നു പറയട്ടെ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും നേതാക്കളും എസ്.ജി.പി.സിയിലെ കാര്യങ്ങൾ സങ്കീർണ്ണമാക്കാൻ നേരിട്ട് ഇടപെടുകയാണ്
'ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകി'
''സുധാകരന് ഭ്രാന്താണെന്ന് പറയുന്നത് അധികവാക്കല്ല. ഒരാൾക്ക് വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന് കൊടുത്തുകൊണ്ടിരിക്കണം''
പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും.
'കോൺഗ്രസുകാരാരും ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നവരല്ല'