- Home
- RSS

India
1 Sept 2022 9:00 PM IST
''2003നുശേഷം ആർ.എസ്.എസ് രാജ്യത്ത് നിരവധി ബോംബ് സ്ഫോടനങ്ങൾ നടത്തി; സൈന്യത്തിന്റെയും പൊലീസിന്റെയും സഹായം ലഭിച്ചു''- മുൻ പ്രചാരകിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
''ക്രിസ്ത്യൻ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ത്രിപുരയിൽ ആർ.എസ്.എസ് പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനി തയാറായില്ല''

India
14 Aug 2022 1:28 PM IST
ഇന്ത്യ വൈവിധ്യം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കുന്നു: മോഹൻ ഭഗവത്
നമ്മുടെ ഭാഷ, വേഷം, സംസ്കാരം എന്നിവയിൽ വളരെ ചെറിയ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ കുടുങ്ങിക്കിടക്കാതെ എല്ലാവരെയും ഒന്നായി ഉൾക്കൊള്ളാനുള്ള കഴിവ് നമ്മൾ ആർജിക്കണം - മോഹൻ ഭഗവത് പറഞ്ഞു.



















