- Home
- RSS

India
29 May 2018 2:03 AM IST
'സ്വാതന്ത്ര്യസമരത്തിനിടെ ബിജെപിയും ആര്‍എസ്എസും പിന്തുണച്ചത് ബ്രിട്ടീഷുകാരെ'; രമ്യക്കെതിരെ കേസ്
പാകിസ്താന് നരകമല്ലെന്ന പരാമര്‍ശത്തിലൂടെ രാജ്യദ്രോഹക്കേസ് നേരിടേണ്ടിവന്ന മുന്‍ എംപിയും തെന്നിന്ത്യന്‍ നടിയുമായ രമ്യ, ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്.പാകിസ്താന് നരകമല്ലെന്ന...

Kerala
25 May 2018 6:20 PM IST
അമൃതാനന്ദമയിയും രാംദേവും ശ്രീ ശ്രീയും ആത്മീയ മാഫിയകള്‍: ആര്‍എസ്എസ് മുന്‍ ബൌദ്ധിക് പ്രമുഖ്
കള്ളപ്പണക്കാര്‍ക്കെതിരെ മാത്രമല്ല ആത്മീയ മാഫിയകളെ നിലയ്ക്ക് നിര്‍ത്താനും നടപടികള്‍ വേണമെന്ന് ആര്‍എസ്എസ് മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആര് സോമശേഖരന്മാതാ അമൃതാനന്ദമയിയെയും ബാബാ രാംദേവിനെയും ശ്രീ ശ്രീ...

International Old
13 May 2018 7:58 PM IST
മോദി തീവ്രവാദി, ആര്‍എസ്എസ് ഭീകര സംഘടന: പാക് വിദേശകാര്യമന്ത്രി
ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ പുരണ്ടിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രിപ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദിയാണെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ...

India
12 May 2018 1:48 PM IST
പുസ്തകമെഴുതാന്‍ ആര്‍എസ്എസില്‍ നുഴഞ്ഞുകയറിയ യുവഎഴുത്തുകാരന്റെ അനുഭവമിങ്ങനെ..
സോഷ്യല്‍ മീഡിയ വഴി കലാപത്തിന് വഴിമരുന്നിടുന്ന ആര്‍എസ്എസ് തന്ത്രം വെളിപ്പെടുത്തിയതോടെ അവരുടെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടുആര്എസ്എസിന്റെ പ്രവര്‍ത്തനരീതി അറിയാന്‍ ഒരു യുവ എഴുത്തുകാരന് ആ സംഘടനയിലേക്ക്...

India
11 May 2018 4:05 AM IST
മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആര്എസ്എസിലുമുള്ളതെന്ന് സിദ്ധരാമയ്യ
"ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം"- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു"ഞാനും ഒരു...

Kerala
1 May 2018 12:02 PM IST
ആര്‍എസ്എസിനെ മുന്നില്‍ നിര്‍ത്തി കേന്ദ്രമന്ത്രിമാരാണ് അക്രമം നടത്തുന്നതെന്ന് കോടിയേരി
ആര്‍എസ്എസ് പ്രവര്‍ത്തകരെ അഴിച്ചുവിട്ട് കേന്ദ്രമന്ത്രിമാരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരെ അഴിച്ചുവിട്ട്...














