- Home
- RSS

India
18 Jun 2018 12:48 AM IST
പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് ശിവസേന; പ്രണബ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകള്‍
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന ശിവസേന നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മകള്‍ ശര്‍മിഷ്ഠ രംഗത്ത്.മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത...

India
6 Jun 2018 9:08 AM IST
ആര്‍എസ്എസിനെ നേരിടാന്‍ ഉപനിഷത്തുകളും ഭഗവത്ഗീതയും വായിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍
തമിഴ് സംസ്കാരത്തെ കുറിച്ച് പഠിക്കാന്‍ തമിഴ് സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി താന്‍ ഉപനിഷത്തുക്കളും ഭഗവത് ഗീതയും വായിച്ചുകൊണ്ടിരിക്കയാണെന്ന്...

India
5 Jun 2018 9:30 PM IST
'പറയാനുള്ളത് നാഗ്പൂരില്‍ പറയും' ആര്‍എസ്എസ് പരിപാടിയെക്കുറിച്ച് പ്രണബ് മുഖര്‍ജി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി.ആര്‍എസ്എസ് പരിപാടിയില്‍...

India
4 Jun 2018 1:12 PM IST
ആര്.എസ്.എസ് ട്രൗസര്‍ ഉപേക്ഷിക്കാന്‍ കാരണം എന്റെ ഭാര്യ; ലാലു പ്രസാദ് യാദവ്
പൊതുജനമധ്യത്തില്‍ ട്രൗസറിട്ട് വരാന്‍ തലമൂത്ത ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ?' എന്ന് ജനുവരിയില്‍ റാബറി ദേവി ചോദിച്ചിരുന്നു90 വര്‍ഷത്തിന് ശേഷം ട്രൗസര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാനുള്ള ആര്.എസ്.എസ്...

Kerala
3 Jun 2018 5:50 AM IST
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ അധിക സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍...

India
2 Jun 2018 10:05 PM IST
കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രചാരണങ്ങള്‍ പരാജയപ്പെട്ടെന്ന് യെച്ചൂരി
കേരളത്തില്‍ ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് എകെജി സെന്ററിലേക്കുളള മാര്‍ച്ചില്‍ നിന്നും...

India
30 May 2018 2:20 AM IST
മിടുക്കരായ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ കൌണ്സിലിംഗ്: ആര്‍എസ്എസ് ക്യാമ്പിനെ ചോദ്യം ചെയ്ത് കോടതി
ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടുമെന്നും പുനര്ജ്ജീവിക്കപ്പെടുമെന്നും മിടുക്കരായ കുട്ടികള്‍ ജനിക്കുമെന്നും ഇവര്‍ പറയുന്നു'ഗര്‍ഭ സന്‍സ്കാര്‍' എന്ന പേരില്‍ ആര്‍എസ്എസ്...

India
29 May 2018 4:55 PM IST
ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി
വടി ചുഴറ്റാനാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. ആര്‍എസ്എസ് ആവട്ടെ മറ്റേതെങ്കിലും മാനേജ്മെന്റ് ആവട്ടെ സ്കൂള്‍ നടത്തിപ്പില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന്...

















