Light mode
Dark mode
ഈ ആവശ്യത്തിനായി ആർടി ഓഫീസ് സന്ദർശിക്കേണ്ടിവരില്ല
പതിനായിരങ്ങൾ നൽകിയാണ് ഇത്തരത്തിൽ ലൈസൻസ് നൽകിയിരുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി
ലേണിംഗ് ടെസ്റ്റുകൾ രാത്രി വരെ നീളുന്നതായി പരാതി
സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ആർ.ടി ഓഫീസിൽ ജോലി ചെയ്യുന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്.
സർക്കാർ ഉദ്യോഗസ്ഥൻ അല്ലാത്തയാൾ ഓഫീസിൽ ജോലി ചെയ്യുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി
സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്തതിന്റെ മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.
ഏജന്റുമാരുടെ ബിനാമിയായാണ് ഇയാൾ ആർ.ടി.ഒ ഓഫീസിൽ പ്രവർത്തിക്കുന്നത്.
ടൂറിസ്റ്റ് ബസിനാവശ്യമായ അനുമതി സ്കൂൾ അധികൃതർ വാങ്ങിയില്ലെന്ന് ആർടിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി
ആർടിഒ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകൾ ഓട്ടോ കൺസൾട്ടന്റ് സ്ഥാപനത്തിൽ നിന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം
ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു