Light mode
Dark mode
രണ്ട് മാസത്തിനിടെ ഒറ്റത്തവണയുണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രൂപയുടെ മൂല്യത്തിൽ ബുധനാഴ്ച ഉണ്ടായത്
നിലവിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ മൂല്യമിടിഞ്ഞ കറൻസിയാണ് രൂപ
ട്രംപിന്റെ തീരുവ വർധനവിന് പിന്നാലെയാണ് ഇന്ത്യൻ രൂപ റെക്കോഡ് തകർച്ചയിലെത്തിയത്.