- Home
- Russia

Gulf
30 May 2018 2:43 PM IST
സുപ്രധാന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ യുഎഇയും റഷ്യയും തമ്മില്‍ ധാരണ
തീവ്രവാദം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ നേരിടാന്‍ അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ ഐക്യം ആവശ്യമാണെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വ്യക്തമാക്കി.സുപ്രധാന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍...

Tech
29 May 2018 11:31 PM IST
റഷ്യന്‍ കമ്പനി ഐആര്‍എയുമായി ബന്ധമുള്ള അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് പിന്‍വലിച്ചു
ഐആര്‍എ സാമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പരസ്യങ്ങളും ഉപയോഗിച്ചിരുന്നു. ഐആര്‍എ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു.റഷ്യന്‍...

India
29 May 2018 7:15 AM IST
ജലവിനിയോഗത്തെക്കുറിച്ചുള്ള പഠനത്തിനായി സിഡബ്ല്യുആര്‍ഡിഎം - റഷ്യ സംയുക്തകരാര്‍
നഗരവത്കരണത്തിന്റെ കാര്യത്തില്‍ റഷ്യയും കേരളവും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു കരാറിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗവേഷകര്‍ക്ക് റഷ്യയില്‍ പോകാനുംകേരളം നേരിടുന്ന ജലമലിനീകരണവും, ജലക്ഷാമവും...

International Old
19 May 2018 9:48 PM IST
വിഷവാതകപ്രയോഗം; റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടന്
ബ്രിട്ടന് അസംബന്ധം വിളിച്ചുപറുകയാണെന്നും. ആരോപണങ്ങളെ തള്ളികളയുന്നതായും പുടിന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പുടിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്. മുന്‍ റഷ്യന്‍...

International Old
15 May 2018 7:27 PM IST
സിറിയ: റഷ്യയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്
റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അതൃപ്തി അറിയിച്ചു.സിറിയ വിഷയത്തില്‍ റഷ്യയുമായി നടത്തുന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്....

International Old
9 May 2018 8:57 AM IST
സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10000പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബ്രിട്ടന് ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10000പേര് കൊല്ലപ്പെട്ടതായി സിറിയന്‍...



















