Light mode
Dark mode
യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അതിർത്തിക്ക് തൊട്ടടുത്ത് ഇത്തരമൊരു മാരകായുധം പ്രയോഗിച്ചത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുക്രൈൻ
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
1941 ഡിസംബർ ഏഴിനാണ് പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്
11,000 ഉത്തരകൊറിയന്‍ സൈനികര്‍ കുര്‍സ്ക് മേഖലയില്‍ യുദ്ധം ചെയ്യുന്നതായി ഈ വര്‍ഷം ആദ്യം ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ.
റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടൽ വേണമെന്ന് വ്ലോദ്മർ സെലൻസ്കി
യുക്രൈനിലെ 12 മേഖലകളിലാണ് മിസൈല്‍ ആക്രമണം നടന്നത്
യുക്രൈനെതിരായ യുദ്ധത്തിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതായി പുടിൻ പറഞ്ഞു
ആക്രമണത്തിൽ റഷ്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
യുക്രൈനിലെ യുഎസ് പൗരന്മാരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ എംബസി നിർദ്ദേശിച്ചു
2022 ഫെബ്രുവരി 24നാണ് യുക്രെയ്ന് നേരെ റഷ്യയുടെ ആക്രമണം ആരംഭിക്കുന്നത്
കിഴക്കൻ ഉക്രെയ്നിലെ പോക്രോവ്സ്കിനടുത്തുള്ള ഗ്രാമം റഷ്യ പിടിച്ചെടുത്തു
ഈ വർഷം ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിൽവെച്ച് ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെയാണ് പുടിൻ ചർച്ചകളെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്.
‘റഷ്യയിൽ തൊഴിൽ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം’
റമദാൻ മാസത്തില്‍ യുദ്ധം ചെയ്യരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മോദി അവകാശപ്പെട്ടു
ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോയത്
ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച ശേഷമാണ് യുദ്ധമേഖലയിലുള്ള സൈന്യത്തിൽ ഇന്ത്യൻ പൗരന്മാരെ നിർബന്ധിച്ചു ചേർത്തിരിക്കുന്നതെന്നാണു വെളിപ്പെടുത്തൽ
യുക്രെയ്ന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്
വിമാനം യുക്രൈൻ വെടിവെച്ചിട്ടതാണെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ ആരോപിച്ചു.