- Home
- S Sreesanth

Kerala
4 Jun 2018 1:39 AM IST
മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനുളള ശ്രീശാന്തിന്റെ മോഹം നടക്കില്ല: ടി സി മാത്യു
താന്‍ പരമാവധി ശ്രീശാന്തിനായി വാദിച്ചിരുന്നു. ഇനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുക മാത്രമേ ശ്രീശാന്തിന് മുന്നില്‍ വഴിയുള്ളൂ എന്ന് ടി സി മാത്യുബിസിസിഐക്കെതിരെ ശ്രീശാന്തിന്റെ പ്രതികരണം ശരിയായില്ലെന്ന്...

Sports
3 Jun 2018 4:08 PM IST
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും നോട്ടീസ്
ഇടക്കാല ഭരണ സമിതി തലവന്‍ വിനോദ് റായ്ക്കും നോട്ടീസ് അയച്ചുആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ ബിസിസിഐ ക്കും കെ സി എ ക്കും സുപ്രീം കോടതി നോട്ടീസ്. ബി സി സി ഐ ഇടക്കാല...

Sports
6 May 2018 3:43 PM IST
വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്സി അണിയാനും തയ്യാറാണെന്ന് ശ്രീശാന്ത്
ബിസിസിഐക്ക് മുകളിലാണ് ഐസിസി. ബിസിസിഐക്കെതിരെ നിയമപരമായി പോരാടുമെന്നും വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്സി അണിയാനും തയ്യാറാണെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിസിസിഐക്ക് മുകളിലാണ് ഐസിസി....

Sports
30 April 2018 4:24 PM IST
ബിസിസിഐ എന്തിനാണ് തനിക്കെതിരായ വിലക്ക് തുടരുന്നതെന്നറിയില്ലെന്ന് ശ്രീശാന്ത്
ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയുടെ നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ട് മാത്രമാണിതെന്ന് ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്‍പാണ് ബിസിസിഐയുടെ അച്ചടക്ക സമിതി...
















