- Home
- Sabarimala

Kerala
29 May 2018 4:37 AM IST
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാന്‍ തീരുമാനം
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ജനുവരി 10നകം...

Kerala
28 May 2018 10:36 AM IST
സന്നിധാനത്ത് ആധുനിക സൌകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി
എന്‍ ആര് എച്ച് എം ഫണ്ടില്‍ നിന്നുള്ള അഞ്ചര കോടി രൂപ വിനിയോഗിച്ചാണ് പഴയ ആശുപത്രി മന്ദിരം പുതുക്കി പണിതത്ശബരിമല സന്നിധാനത്ത് ആധുനിക സൌകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. എന്‍ ആര്...

Kerala
24 May 2018 10:22 PM IST
ഹിന്ദുമതവിശ്വാസി അല്ലാത്തയാള്‍ക്ക് ശബരിമല വിഷയത്തില്‍ കോടതിയില്‍ പോകാന്‍ അവകാശമില്ല: ദേവസ്വം ബോര്‍ഡ്
ഹിന്ദു മതവിശ്വാസി അല്ലാത്തയാള്‍ക്ക് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ്.ഹിന്ദു മതവിശ്വാസി അല്ലാത്തയാള്‍ക്ക്...

Kerala
23 May 2018 9:39 PM IST
ശബരി വിമാനത്താവളം വരുന്നത് ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പിസി ജോര്‍ജ്ജ്
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവിടെ വിമാനത്താവളം വരാതിരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് സ്ഥലം എംഎല്‍എ പിസി ജോര്‍ജ്ജ് തന്നെ പറയുന്നത്. ശബരി വിമാനത്താവളം ചെറുവള്ളിയില്‍...

Kerala
22 May 2018 11:40 PM IST
ശബരിമലയിൽ ക്രമവിരുദ്ധമായി പൂജ നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ നടപടി വേണമെന്നും സംഭവത്തിൽ ഉൾപ്പെട്ട വ്യവസായിക്ക് സന്നിധാനത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.ശബരിമലയിൽ ഈ മാസം 9ന് നടതുറന്ന് പ്രത്യേക...















