- Home
- Sabarimala

Kerala
19 May 2018 5:53 PM IST
പ്രയാര്‍ ഗോപാലകൃഷ്ണനെ വര്‍ഗീയവാദിയാക്കി വിശേഷിപ്പിച്ച നടപടി തെറ്റെന്ന് സുധീരന്
പ്രയാറിനെ മനസിലാക്കാത്തത്കൊണ്ടാണ് അത് പറയുന്നത്. മതേതരരാഷ്ട്രീയത്തില് ഉറച്ചുനില്‍ക്കുന്നയാളാണ് പ്രയാറെന്നുംദേവസ്വംബോര്ഡ് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണനെ വര്‍ഗീയവാദിയാക്കി വിശേഷിപ്പിച്ച...

Kerala
14 May 2018 3:44 AM IST
ശബരിമലയില്‍ തൊഴില്‍ സമരം തുടര്‍ന്നാല്‍ ക്ഷേത്രസംരക്ഷണം ഭക്തര്‍ ഏറ്റെടുക്കുമെന്ന് കുമ്മനം
തൊഴിലാളി സംഘടനകളുടെ നിലപാട് ദൌര്ഭാഗ്യകരമാണ്ശബരിമലയില് തൊഴില്‍ സമരം തുടര്‍ന്നാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഭക്തര്‍ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തൊഴിലാളി സംഘടനകളുടെ...

Kerala
8 May 2018 5:10 PM IST
മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സുരക്ഷയൊരുക്കാന്‍ 4000 പൊലീസ് സേനാംഗങ്ങള്‍
മകരവിളക്കിന് സേനയുടെ അംഗസംഖ്യ കൂട്ടുംശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സുരക്ഷയൊരുക്കാന്‍ 4000 പൊലീസ് സേനാംഗങ്ങള്‍. മകരവിളക്കിന് സേനയുടെ അംഗസംഖ്യ കൂട്ടും. തിക്കും തിരക്കും കുറയ്ക്കുന്നതിനും...

Kerala
8 May 2018 6:10 AM IST
ആര്‍ത്തവത്തിന്റെ പേരില്‍ ശബരിമല പ്രവേശനം വിലക്കുന്നത് സ്ത്രീവിരുദ്ധമെന്ന് സുപ്രീംകോടതി
വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മൌലികാവകാശങ്ങള്‍ ഉറപ്പുവരുത്തലാണ് ഭരണഘടനയുടെ ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയിലെം സ്ത്രീ പ്രവേശം സംബന്ധിച്ച ഹൈക്കോടതി വിധി കേസിനെ...

Kerala
5 May 2018 3:47 PM IST
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളേയും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തേയും ചൊല്ലി പോര് മുറുകുന്നു
ദേവസ്വം ബോർഡിന്റെ അധീനതയിലെന്ന് അവകാശപ്പെടുന്ന സ്ഥലം വനഭൂമിയാണെന്നാണ് വനം വകുപ്പിന്റെ നിലപാട്ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളേയും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തേയും ചൊല്ലി ദേവസ്വം ബോർഡും -വനം വകുപ്പും...
















