- Home
- Sabarimala

Kerala
27 April 2018 2:08 AM IST
ശബരിമലയില്‍ വ്യാപകമായി സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കേസിനെ സ്വാധീനിക്കാനെന്ന് തന്ത്രി
സുപ്രീം കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയുമാകാം സ്ത്രീകള്‍ വ്യാപകമായി എത്തുന്നതെന്ന് സംശയിക്കാമെന്ന് കണ്ഠരര് മഹേഷ് പറഞ്ഞു. ശബരിമലയിലേക്ക് വ്യാപകമായി ആചാരലംഘനം നടത്തി സ്ത്രീകള്‍ പ്രവേശിക്കാന്‍...

Kerala
22 April 2018 5:34 PM IST
നിരോധമുണ്ടെങ്കിലും ശബരിമലയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും വ്യാപകം
ഇതിനോടകം 150 ഓളം കേസുകളാണ് സന്നിധാനത്തെ എക്സൈസ് സംഘം രജിസ്റ്റര്‍ ചെയ്തത്പുകയില ഉത്പന്നങ്ങള്‍ക്കും മറ്റ് ലഹരി വസ്തുക്കള്‍ക്കും നിരോധമുള്ള ശബരിമലയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും...

Kerala
22 April 2018 1:40 PM IST
വ്യാജ യാത്രാപ്പടി കൈക്കലാക്കിയതായി രേഖകള്‍; പ്രയാറിനും അജയ് തറയിലിനുമെതിരെ അന്വേഷണം
ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലക്യഷ്ണനും, മുന്‍ അംഗം അജയ് തറയിലും യാത്രാബത്തയുടെ പേരില്‍ ക്യത്രിമം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. തിരുവനന്തപുരത്ത് നടന്ന..ദേവസ്വം ബോര്‍ഡ്...

Kerala
15 April 2018 6:16 AM IST
ജീവനക്കാരുടെ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
ശബരിമലയിലെ വരവിലുണ്ടായ വര്‍ദ്ധനവ് ക്ഷേത്രത്തിനെതിരായ പ്രചരണത്തിന് ഏറ്റ തിരിച്ചടിയാണെന്ന് എ പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലെ ജീവനക്കാര്‍ ഭക്തരോട് മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്ന്...

Kerala
8 April 2018 1:22 AM IST
ശബരിമലയിലെ സ്ത്രീ പ്രവേശം; കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് എ.പത്മകുമാര്‍
സന്നിധാനത്തെത്തുന്ന 50 വയസില്‍ താഴെയുള്ള സ്ത്രീകളെ സ്നേഹപൂര്‍വം തിരിച്ചയക്കുംശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

Kerala
19 Dec 2017 4:16 PM IST
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ശബരിമലയില്‍ തട്ടിപ്പു നടത്തിയ സംഘം പിടിയില്‍
റെയ്ഡില്‍ 19,000 രൂപയും സിഗരറ്റ് പായ്ക്കറ്റുകളും, ഗസ്റ്റ് ഹൗസില്‍ റൂം ബുക്ക് ചെയ്തിന്റെ രേഖകളും കണ്ടെടുത്തു...മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ അയപ്പ ഭക്തര്‍ക്ക് സഹായം ചെയ്ത് നല്കി പണം തട്ടുന്ന രണ്ട്...







