അമര്‍ സെന്ററുകള്‍ വഴി കൂടുതല്‍ സേവനം ലഭ്യമാക്കി ദുബൈ എമിഗ്രേഷന്‍ വകുപ്പ്
അമർ സെൻററുകൾ മുഖേന ദുബൈ എമിഗ്രേഷൻ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. സ്ഥാപനങ്ങളുടെ എമിഗ്രേഷൻ കാർഡ് നേടുന്നതിനും പുതുക്കുന്നതിനും ഇനി അമർ ഹാപ്പിനസ് സെന്ററുകളെ സമീപിക്കാം. ഡിപാർച്ചർ പെർമിറ്റിനും...