Light mode
Dark mode
വിവിധ സംഘടനകളുടെ പരാതിയിൽ ബിഎൻഎസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ കേസ് എടുത്തിരുന്നു
മധ്യപ്രദേശിലെ ചർച്ചുകളിലെ കുരിശുകളിൽ കാവിക്കൊടി കെട്ടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു
ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണിതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി
പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് ചർച്ച് അധികൃതർ പറയുന്നു
ജാംബൂവാ ജില്ലയിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്.
ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിനെതിരെ മുസ്ലിം വേഷധാരികൾ കല്ലെറിയുന്ന കാർട്ടൂണും സുരേഷ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു
ദേശീയപതാകയുടെ നിറം മാറണമെങ്കിൽ ഹിന്ദുസമൂഹം ഒന്നിച്ചുനിൽക്കണമെന്ന് കർണാടകയിലെ ആർ.എസ്.എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട്