Light mode
Dark mode
വോളിബോളിലും ബാസ്കറ്റ് ബോളിലും കേരള വനിതാ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു
50 മീറ്റർ ബട്ടർ ഫ്ളൈ വിഭാഗത്തിലാണ് ഹീറ്റ്സിൽ തന്നെ താരം പുറത്തായത്
53.45 സെക്കൻഡിലാണ് സജൻ ഹീറ്റ്സ് പൂർത്തിയാക്കിയത്.
പുരുഷ 200 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിലെ രണ്ടാം ഹീറ്റ്സിൽ ഒരു മിനിറ്റ് 57:22 സെക്കൻഡ് വേഗത്തിലാണ് മലയാളി താരം സജൻ ഫിനിഷ് ചെയ്തത്
എ കാറ്റഗറി യോഗ്യതാമാർക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന് പ്രകാശ്.
തുടർച്ചയായ രണ്ടാം വർഷമാണ് സജനെ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യുന്നത്