- Home
- Sajitha Madathil

Interview
15 Feb 2024 1:32 PM IST
അരങ്ങാണ് എന്റെ മാധ്യമം; എനിക്ക് പറയാനുള്ളത് നാടകത്തിലൂടെ പറയും - സജിത മഠത്തില്‍
രാജ്യത്തിന്റെ അവസ്ഥ അപകടാവസ്ഥയിലാണെന്ന് സാംസ്കാരിക രംഗത്തുള്ളവര്‍ സമ്മതിക്കുന്നു. പക്ഷേ, നിര്‍ണായക ഘട്ടങ്ങളില്‍ നിശബ്ദരാവുകയോ രംഗത്തിറങ്ങാതിരിക്കുകയോ ചെയ്യുന്നു. എന്താണ് കാരണം? രംഗത്തിറങ്ങാന്‍...

Analysis
1 Dec 2023 11:57 AM IST
'മോനേ ഊണ് കാലായി, കൈ കഴുകി വന്നിരിക്കൂ'; ആറന്മുള പൊന്നമ്മ വര്‍ഷങ്ങളോളം പറഞ്ഞത് ഒരേ ഡയലോഗ് - സജിത മഠത്തില്‍
എഴുപതുകള്‍ക്കു ശേഷം ഇറങ്ങിയ ന്യൂ ജനറേഷന് സിനിമകളുടെ വേരുകള്‍ക്ക് ഒരു അമേരിക്കന്‍ സ്വാധീനം ഉണ്ട്. അത് ഉണ്ടായിത്തീരാന്‍ IFFK പോലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഒരുപാട് സാഹായിച്ചിട്ടുണ്ട്. ഈ ഫിലിം...

Kerala
21 Jun 2023 2:42 PM IST
നിഖിലിന് പിടിക്കപ്പെടില്ലെന്ന ഉറപ്പ് നൽകുന്നത് ആരാണ്? അധ്യാപകർക്ക് നിശ്ശബ്ദരാകേണ്ടി വരുന്നത് എന്തുകൊണ്ടാണ്? സജിത മഠത്തില്‍
'ചില കോളജുകളിൽ വിദ്യാർഥി നേതാക്കൻമാർ ക്ലാസ്സിൽ ഒരിക്കൽ പോലും വന്നില്ലെങ്കിലും അവർക്ക് പൂർണമായ ഹാജറും കൂടിയ ഇന്റേണൽ മാർക്കും നൽകാൻ അധ്യാപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാവും?'

Kerala
1 July 2018 12:26 PM IST
‘മന്ത്രിയായിരുന്നപ്പോള്‍ ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്’ സജിത മഠത്തില്‍
മീഡിയവണ്ണിന്റെ വ്യൂപോയിന്റിലാണ് സജിത മഠത്തില്‍ ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ദുരനുഭവമാണ് സജിത മഠത്തില്‍...

Entertainment
5 Jun 2018 9:05 AM IST
പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും കാണിക്കണ്ട, പക്ഷേ സത്യം പുറത്തുവരാന്‍ അവള്‍ക്കൊപ്പം നിന്നേ പറ്റൂ
കണ്മുന്നിലുള്ള സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ആൺ സിനിമാ ലോകം ചെയ്യുന്നത്കണ്മുന്നിലുള്ള സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആൺ സിനിമാ ലോകം ചെയ്യുന്നതെന്ന് നടി സജിതാ മഠത്തില്‍. ഗൗരി...

Entertainment
3 Jun 2018 11:43 AM IST
ഈ ദിവസങ്ങളില്‍ അവള് പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍
അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ലനടിയെ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ആക്രമിക്കപ്പെട്ട...

Kerala
28 May 2018 9:57 AM IST
സ്ത്രീ തുറന്നു പറച്ചിലുകളെ ഗൌരവത്തോടെ കണ്ട പുരുഷ സുഹൃത്തുക്കള്‍ക്ക് നന്ദി: സജിതാ മഠത്തില്‍
കുട്ടികൾക്കു മേലുള്ള അതിക്രമങ്ങളിൽ ആൺ പെൺ വ്യത്യാസമില്ലമീ ടു ക്യാമ്പയിനിലൂടെയുള്ള തുറന്നു പറിച്ചിലുകളെ ഗൌരവത്തോടെ കണ്ട്, ചേര്‍ന്നു നിന്ന തന്റെ പുരുഷ സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നതായി സജിതാ...









