Light mode
Dark mode
സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
സലാല: കണ്ണൂർ പഴയങ്ങാടി സ്വദേശി വാഴെ വളപ്പിൽ രാജേന്ദ്രൻ ( 59 ) സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി...
ജി.സി.സിയിലെ ഏഷ്യൻ പെയിന്റ്സിന്റെ ആദ്യ ഡെക്കോർ ലോഞ്ചിനാണ് തുടക്കം കുറിച്ചത്
പ്രസിഡന്റായി ഫിറോസ് കുറ്റ്യാടിയെ തിരഞ്ഞെടുത്തു
അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി
ഐ.എസ്.സി പ്രസിഡൻറ് രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു
സലാല: അന്നൂർ തഹ്ഫീളുൽ ഖുർആൻ സലാലയിൽ നിന്ന് ഖുർആന്റെ കൂടുതൽ ഭാഗങ്ങൾ മനപ്പാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്നാൻ അലി (10 ജുസുഅ്), ഐസ സുലൈഖ യാസർ (6 ജുസുഅ്), അസ്റ സുബൈദ യാസർ (5...
സലാല: മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ ഏഴാമത് വാർഷികാഘോഷം ഗാർഡൻസ് ഹോട്ടലിൽ നടന്നു. ഡോ: സുമ മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ രോഷിമ അധ്യക്ഷത വഹിച്ചു.മലയാളി അമ്മമാരുടെ വ്യത്യസ്ത കലാ കായിക...
ഒരു വർഷമായി നടന്നു വരുന്ന 40ാം വാർഷികാഘോഷങ്ങളുടെ സമാപനമാണ് ഫെബ്രുവരി 16 ന് നടക്കുക
സിനിമ മിമിമ്രി കലാകാരന്മാരായ അസീസ് നെടുമങ്ങാട്, നോബി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും
സലാല: ഇൻകാസ് സലാല പ്രസിഡന്റും ഒ.ഐ.സി.സി യുടെ ആദ്യകാല നേതാവുമായിരുന്ന സന്തോഷ് കുമാറിനെ സലാലയിലെ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്ന് അനുസ്മരിച്ചു. ഇൻകാസും ഐ.ഒ.സിയും സംയുക്തമായി മ്യൂസിക് ഹാളിൽ സംഘടിപ്പിച്ച...
സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാല ( ഐ.എം.എ മുസിരിസ്) യുടെ വനിത വിഭാഗം രൂപീകരിച്ചു. ഡോ. നദീജ സലാമാണ് ചെയർപേഴ്സൺ, ഡോ. ഷിംന ബീഗം സെക്രട്ടറിയും,റാണി അലക്സ് കൺവീനറുമാണ്. സനായിയ്യയിലെ ഒളിമ്പിക്...
സലാല: കെ.എം.സി.സി പാലക്കാട് ജില്ലകമ്മിറ്റി സലാലയിൽ അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി ടൗൺ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ...
രക്ഷിതാക്കൾക്കായി നടന്ന പോസിറ്റീവ് പാരന്റിംഗ് സെഷന് റിസ ഹുസ്നി നേതൃത്വം നൽകി
സലാല: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണം യു.ഡി എഫിന്റെ നേത്യത്വത്തിൽ സലാലയിൽ നടന്നു. മ്യൂസിക ഹാളിൽ നടന്ന പരിപാടിയിൽ ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി...
സലാല: പാലക്കാട് ജില്ലക്കാരായ പ്രവാസികളുടെ സലാലയിലെ കൂട്ടായ്മയായ പാലക്കാട് സ്നേഹ കൂട്ടായ്മ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വിമൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ:കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു. പി.എസ്.കെ...
സലാല: വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടമായ പതിനഞ്ച് കുടുംബങ്ങൾക്ക് പി.സി.എഫ് സലാല തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. കൽപറ്റ എ.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജാണ് ...
സലാല: ലോകസഭ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയത്ത് നടത്താനുള്ള നീക്കം രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്നതും ഭരണഘടനയെ ദുർബലപ്പെടുത്തുന്നതുമാണെന്ന് പ്രവാസി വെൽഫെയർ സലാല പ്രസ്താവനയിൽ...
സലാല: അൽ മദ്റസത്തുൽ ഇസ്ലാമിയ സലാല സംഘടിപ്പിക്കുന്ന 'സ്പോർട്സ് മീറ്റ് 24' ഡിസംബർ 20 വെള്ളി നടക്കും. അഞ്ചാം നമ്പറിലെ അൽ നാസർ സ്പോർട്സ് ക്ലബ്ബിലെ ഫാസ് അക്കദമി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ഇന്ത്യൻ...
ക്രിസ്ത്യൻ സെന്ററിലെ പത്ത് ക്രിസ്ത്യൻ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് എക്യുമെനിക്കൽ കരോൾ സംഘടിപ്പിച്ചത്