Light mode
Dark mode
ദേവഭൂമി സംഘര്‍ഷ സമിതി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്
പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികൾ രംഗത്തുണ്ടായിരുന്നു. അനധികൃത നിർമാണമെന്നാരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ പ്രതിഷേധം
അക്രമങ്ങളിലെ പ്രധാന പ്രതിയായ ബംജ്റംഗ്ദള് നേതാവ് യോഗേഷ് രാജ് ഇനിയും അറസ്റ്റിലായിട്ടില്ല.