Light mode
Dark mode
Out of Focus
ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ തഴഞ്ഞ സെലക്ടർമാർക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ബാറ്റിങ്
ഇന്ന് തോൽക്കുന്ന ടീമിന് രണ്ടാം ക്വാളിഫയർ കളിച്ചും ഫൈനലിലെത്താൻ അവസരമുണ്ട്
സഞ്ജു ടീമില്‍ ഉണ്ടാകേണ്ടിയിരുന്നു എന്ന് കമന്റേറ്റർ ഹര്‍ഷ ഭോഗ്ലെ അടക്കമുള്ളവര്‍ പ്രതികരിച്ചു
ഈ താരനിരയെ സഞ്ജു എങ്ങിനെ നയിക്കുമെന്നായിരുന്നു ചോദ്യം ഉയർന്നത്. പ്ലേ ഓഫ് പ്രവേശനത്തോടെ സഞ്ജു ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കഴിഞ്ഞു.
സഞ്ജുവിനെ അനുമോദിച്ച് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്ലയും രംഗത്തെത്തി
രാജസ്ഥാന്റെ ഗെയിം പ്ലാനിങിന്റെ ഭാഗമായാണ് അശ്വിൻ മൂന്നാമത് എത്തിയതെങ്കിലും സത്യത്തിൽ തിരിച്ചടിയായത് സഞ്ജുവിന് തന്നെ.
രണ്ട് കളിയില്‍ തോല്‍വി വഴങ്ങി ടീം പ്രതിസന്ധി നേരിടുന്ന സമയത്താണ് ജയ്സ്വാള്‍ ഫോമിലേക്കുയര്‍ന്ന് ടീമിനെ ജയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.
23 റൺസാണ് സഞ്ജു നേടിയത്. 12 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇന്നിങ്സ്
മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം വെറുതേ ഷോ കാണിക്കുകയായിരുന്നില്ലെന്നും വളരെ സ്വാഭാവികമായി പെരുമാറുകയായിരുന്നുവെന്നും സഞ്ജു
ഈ സീസണിൽ രണ്ടാം തവണയാണ് സഞ്ജു വാനിന്ദു ഹസരങ്കയ്ക്ക് മുമ്പിൽ കീഴടങ്ങുന്നത്.
41 പന്തില്‍ 63 റണ്‍സുമായി വീണ്ടും സഞ്ജു സാംസണ് ഞെട്ടിച്ചു. അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ പ്ലേയര്‍ ഓഫ് ദ മാച്ച്.
കടുത്ത സമ്മര്‍ദ്ദത്തിനിടയിലും മനോഹരമായി പന്തെറിഞ്ഞ കുല്‍ദീപ് ആദ്യ നാലു ബോളില്‍ വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രം...
ആദ്യ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും
ക്ഷണനേരം കൊണ്ട് 12 മീറ്റർ ഓടിയാണ് അക്രോബാറ്റിങ് ത്രോയിലൂടെ സഞ്ജു പന്ത് ചഹലിന്റെ കൈകളിലെത്തിച്ചത്.
അഞ്ച് ഇന്നിങ്സിനിടെ ഇത് നാലാം തവണയാണ് സഞ്ജു, ഹസരങ്കയ്ക്ക് മുന്നിൽ കീഴടങ്ങുന്നത്
പ്രമുഖ സ്പോർട്ട്സ് പോർട്ടലായ സ്പോർട്ട്സ് കീഡ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്തര്‍
. രാജസ്ഥാൻ 61 റൺസിന്റെ ജയം സ്വന്തമാക്കിയ മത്സരത്തിൽ 55 റൺസ് നേടി സഞ്ജുവായിരുന്നു ടോപ് സ്കോറർ.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന് റോയല്‍സ് 2022ലെ ഐപിഎല്‍ തുടങ്ങിയത്.
തങ്ങളുടെ വികാരമായ മഞ്ഞപ്പടയെ ഐ.എസ്.എൽ ഫൈനലിൽ കീഴടക്കിയ ഹൈദരാബാദിനെ എങ്ങനെ മറക്കാനാണ് മലയാളികൾ.