- Home
- SatharPanthaloor

Kerala
9 May 2024 9:42 PM IST
'മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വർഗീയത'; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്.കെ.എസ്.എസ്.എഫ്
വായടപ്പിക്കാനല്ല, കലാലയത്തിന്റെ വാതിൽ തുറക്കാനാണു മന്ത്രി തയാറാകേണ്ടതെന്നും പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഔദാര്യമല്ല, അവകാശമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു

Kerala
30 March 2024 10:43 AM IST
സഞ്ജീവ് ഭട്ടിനും കുടുംബത്തിനും വേണ്ടി ഈ പുണ്യമാസത്തിൽ പ്രാർഥിക്കാം, ശബ്ദമുയര്ത്താം-സമസ്ത യുവനേതാവ് സത്താര് പന്തല്ലൂര്
''ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതാണ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. നീതിമാനായ ഒരു മനുഷ്യൻ നിരന്തരം തടവറയിലായിപ്പോകുമ്പോൾ നമുക്ക് പ്രാർഥിക്കാനുള്ള ബാധ്യതയെങ്കിലും...

Kerala
14 March 2024 7:29 PM IST
കേരളത്തിലും സി.എ.എ നടപ്പാക്കാൻ അഭയാർത്ഥികളായി വന്ന അമുസ്ലിംകളുണ്ടോ? ചോദ്യവുമായി എസ്കെഎസ്എസ്എഫ് നേതാവ്
കൊല്ലത്ത് ജയിൽ റെഡിയാണെന്ന് കെ. സുരേന്ദ്രൻ തട്ടിവിടുന്നുണ്ടെന്നും ഭയപ്പെടുത്തിയും നുണ പറഞ്ഞും അന്നന്നേക്കുള്ള വഴി തേടുന്ന സാമൂഹ്യ ദുരന്തങ്ങളാണിവരെന്നും സത്താർ പന്തല്ലൂർ

Kerala
30 Oct 2023 12:15 PM IST
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കണ്ടത് വിദ്വേഷ പ്രചാരണത്തിനുള്ള മത്സരം; മുന്നിലെത്തിയത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ: സത്താർ പന്തല്ലൂർ
ലോക വിവരം കുറഞ്ഞ വംശീയവാദി മുതലാളിയെ കണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർ വിദ്വേഷം പ്രചരിപ്പിക്കാനിറങ്ങരുതെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Kerala
23 Oct 2023 8:26 PM IST
'കർണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; കേരളം ജെൻഡർ ന്യൂട്രൽ യൂനിഫോം ഒളിച്ചുകടത്തുന്നു'-സമസ്ത യുവനേതാവ്
''ജെൻഡർ ന്യൂട്രൽ യൂനിഫോം സർക്കാർ നിലപാടല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി കോളജിൽ ജെൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു തന്നെ...

Kerala
2 Oct 2023 5:28 PM IST
ഹർകിഷൻ സിങ് സുർജിതിന്റെ തലപ്പാവ് അഴിപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി-സമസ്ത യുവനേതാവ്
''മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്ലിം സ്ത്രീകൾ ഹിജാബ് പാലിക്കുന്നത്, പാർട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസർകോടുമാണെന്ന് അനുഭവം. തെക്കുള്ളവർ കൂടുതൽ തുറന്നിടുന്നത് കാണാം''

Kerala
5 Jun 2023 9:18 PM IST
'നേരേ ചോവ്വേ ആയിരം വരെ എണ്ണാൻ പോലും അറിയാത്തയാളാണ് വിദ്യാഭ്യാസ മന്ത്രി'; വിമർശനവുമായി സത്താർ പന്തല്ലൂർ
'9,353 വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ പരീക്ഷയെഴുതിയതെന്ന് കണക്കുകൾ പരിശോധിച്ചാൽ അറിയാം. വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയെന്നാണ്.'

Kerala
27 April 2023 6:01 PM IST
കേന്ദ്രം ഒഴിവാക്കിയ ചരിത്രം പഠിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധീരമായ പ്രഖ്യാപനം-സത്താർ പന്തല്ലൂർ
'ഇവിടെ ഒരു സംശയം ബാക്കിനിൽക്കുന്നുണ്ട്. സി.ബി.എസ്.ഇയിൽ കേരളം തയാറാക്കുന്ന സപ്ലിമെന്ററി പുസ്തകം പഠിപ്പിക്കാൻ കഴിയുമോ? അതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടോ? അതോ വെറുമൊരു തള്ളോ?'

Kerala
24 Jan 2023 2:54 PM IST
കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം കണക്കാക്കിയാൽ ഇന്നുവരെ നടന്ന മുഴുവൻ ഹർത്താലിന്റെയും നഷ്ടം ഈടാക്കാനാണെന്ന് തോന്നും: സത്താർ പന്തല്ലൂർ
പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ലീഗുകാരുടെ സ്വത്ത് കണ്ടുകെട്ടുക, ഹർത്താലിന്റെ ആറു മാസം മുമ്പ് മരണപ്പെട്ട ആളുടെ സ്വത്ത് ജപ്തി ചെയ്യുക തുടങ്ങി അസ്വാഭാവികമായ കാര്യങ്ങളാണ് നടക്കുന്നത്. ഇതിൽ കേരളത്തിലെ...

















