Light mode
Dark mode
'മകളില്‍' ജയറാമിന്‍റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍റെ മടങ്ങിവരവ്
സത്യന്‍ അന്തിക്കാടിന്‍റെ മുന്‍ ചിത്രങ്ങളിലേതു പോലെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് പേര് പ്രഖ്യാപനം
നെടുമുടിവേണുവുമായി വർഷങ്ങൾ നീണ്ടുനിന്ന പിണക്കത്തെക്കുറിച്ച് ഓർത്തെടുത്ത് സംവിധായകൻ സത്യൻ അന്തിക്കാട്
ഇപ്പോഴും മഴവിൽക്കാവടിയെ ആരെങ്കിലും ആശീർവദിച്ചു സംസാരിക്കുമ്പോൾ ആ ഹൃദയം തുറന്ന നിരൂപണം ഓർമ്മയിൽ വരും
ഷറഫുദ്ദീനും, പാർവ്വതിയും, ഇടക്ക് വന്നു പോകുന്ന 'ഭാസി' എന്ന കഥാപാത്രവുമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്
ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം മികച്ച സിനിമകളുടെ പട്ടികയിലേക്ക് ആദ്യദിവസം തന്നെ ചേക്കേറിയതാണ്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയം തന്നെ...
തൃശൂര്‍ പശ്ചാത്തലമായ ചിത്രത്തില്‍ മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനാവുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ആദ്യമായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നു. തൃശൂര്‍ പശ്ചാത്തലമായ ചിത്രത്തില്‍ മുകേഷാണ്...