സൌദിയില്‍ ഇനി വനിതകള്‍ക്കും സ്റ്റേഡിയത്തിലിരുന്നു കളി കാണാം
2018 ആദ്യത്തില്‍ ഇതിന് തുടക്കമാകുമെന്ന് സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചുസൗദി അറേബ്യയിൽ സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും വനിതകൾക്കും കുടുംബങ്ങൾക്കും...