Light mode
Dark mode
ഹൂത്തി ആക്രമണത്തിൽ വലിയ തീപ്പിടിത്തമാണ് ജിദ്ദയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലുണ്ടായത്.
പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും.
നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റിയന് വെറ്റല്‍ ഇത്തവണ സൌദി ഗ്രാന്റ് പ്രിയിൽ പങ്കെടുക്കാനുള്ള സാധ്യതയില്ല
റമദാന് ഇരുപത്തിയഞ്ച് മുതല്‍ സ്കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ ആവധി ആരംഭിക്കും
അഞ്ച് വര്‍ഷത്തിനിടെ മരണനിരക്ക് പകുതിയായി കുറഞ്ഞതായി കണക്കുകള്‍
പ്രതിദിനം ഒരു ബില്യണ്‍ ഘനയടി പ്രകൃതി വാതകം ഉല്പാദിപ്പിക്കും
മുന്‍സിപ്പാലിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണങ്ങൾ സ്വീകരിക്കാൻ പാടുള്ളുവെന്നും ഇസ്ലാമിക് അഫേയേഴ്സ് നിർദ്ദേശിച്ചു
ഉല്‍പ്പാദനം ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യമായി വിഭജിക്കും
പിടിയിലായവരെല്ലാം പാകിസ്ഥാന് പൗരന്മാരാണ്
സൗദിക്ക് നേരെ ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണ പശ്ചാതലത്തിലാണ് മുന്നറിയിപ്പ്
ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന കാലാവധി അവസാനിച്ചതോടെ വ്യാപകമായ പരിശോധനയാണ് രാജ്യത്തുടനീളം നടന്ന് വരുന്നത്.
ജിദ്ദക്ക് നേരെയും തുടര്‍ച്ചായായ ആക്രമണം
ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കൃത്രിമം കാണിക്കുന്നവർക്ക് മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം
പുതിയ അക്കാദമിക് കലണ്ടറനുസരിച്ച് നാളെ മുതലാണ് സൗദിയിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത്
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവിലെ രീതിയില്‍ ഉംറക്ക് വരാവുന്നതാണ്
പശ്ചിമേഷ്യയിൽ വൻ ദുരന്തം വിതച്ച യമൻ യുദ്ധത്തിന് അറുതി വരുത്താനുള്ള യു.എൻ നീക്കത്തിന് കരുത്തു പകരുന്നതാണ് ജി.സി.സി നേതൃത്വം മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി അല്‍ഖോബാര്‍ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഫഹദ് യൂണിവേഴ്സിറ്റി രക്ത ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍...
ചെലവ് കുറഞ്ഞതോടെ സന്ദർശന വിസയിൽ കുടുംബങ്ങളും ധാരാളമായി സൗദിയിലേക്കെത്തി തുടങ്ങി
മാര്‍ച്ച് 13 ന് മുമ്പ് കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും