Light mode
Dark mode
അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ സാധാരണപോലെ തുറന്ന് പ്രവർത്തിക്കുവാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക
റസിഡന്റ് വിസ, റീ എന്‍ട്രി വിസ, വിസിറ്റിംഗ് വിസ എന്നിവയുടെ കാലാവധിയാണ് സൗജന്യമായി പുതുക്കി നല്‍കുക
നാട്ടിലേക്ക് പോകാൻ സാധിക്കാത്ത പ്രയാസങ്ങളും പരിഭവങ്ങളും ഉള്ളിലൊതുക്കിയായിരുന്നു പ്രവാസികളുടെ ആഘോഷം
ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം.
പ്രാർത്ഥനാ വേളകളില്‍ കടകൾ അടയ്ക്കുന്ന, പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്
ഇത്തവണയും കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഹാജിമാർക്ക് മിനായിൽ ഒരുക്കിയിട്ടുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1226 പേർക്ക് സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചു. 1128 പേർക്ക് ഭേദമാകുകയും, 14 പേർ മരിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് റിയാദ് പ്രവശ്യയിലാണ്. 334 പേർക്ക്...
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടും
പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീര്‍ഥാടകരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്
ലയനത്തോടെ ഇരു ബാങ്കുകളുടേയും ആസ്തി 837 ബില്യൺ ഡോളറായി ഉയര്‍ന്നു. പുതിയ ബാങ്കിന് 213 മില്ല്യൺ ഡോളറിന്റെ വാർഷിക നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
എണ്ണ വിതരണ നിയന്ത്രണക്കാര്യത്തിൽ ഒപെക് രാജ്യങ്ങളിൽ തീരുമാനം വൈകുകയാണ്. വിതരണ നിയന്ത്രണം തുടരുന്ന കാര്യത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
സൗദി പ്രാദേശിക വിപണിയിൽ എണ്ണവില വർധനവ് നിയന്ത്രിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയിൽ വരും മാസങ്ങളില്‍ പെട്രോൾ ജനങ്ങൾക്കും പ്രവാസികൾക്കും ലഭിക്കും
ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി സൗദി റെഡ്ക്രസന്റ് വിഭാഗം പൂര്‍ണ്ണ സജ്ജമായതായി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു.
ഖത്തറില്‍ വീട്ട് ജോലിക്കെത്തിയ എലിസമ്മയെ സ്പോണ്സര് അനധികൃതമായി സൗദിയിലേക്ക് കടത്തുകയായിരുന്നു
ഹജ്ജ് മന്ത്രാലയം നല്കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കടുത്ത പിഴ ഉള്‍പ്പെടയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുക
ഇന്ത്യയിൽ നിന്ന് വാക്സിനെടുത്ത് വരുന്നവര്‍ക്കും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സൗദിയിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്നതായി പരാതി.
ഇതോടെ ഇത്രയും രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയാകും.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കമ്പനി വഴി സൗദി അറേബ്യയെ ആഗോള യാത്രാ, ചരക്ക് ഗതാഗത ഹബ്ബായി രൂപപ്പെടുത്തുന്നതിന്...