Light mode
Dark mode
ആലപ്പുഴ പുന്നപ്ര സ്വദേശി സിദ്ധീഖ് വാവാ കുഞ്ഞുവാണ് താമസ രേഖയും ജോലിയുമില്ലാതെ പ്രയാസപ്പെടുന്നത്.
രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി
നിർബന്ധ നമസ്കാരങ്ങളുടെ ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ മയ്യിത്ത് നമസ്കാരത്തിന് അനുമതിയുള്ളൂ
തൊഴിലാളികൾക്ക് പരാതികളുണ്ടെങ്കിൽ 19911 എന്ന നമ്പറിൽ വിളിച്ച് പരാതി രേഖപ്പെടുത്താം
പന്ത്രണ്ടായിരത്തിന് മുകളിലാണ് ആദ്യ ഘട്ട ഹജ്ജ് പാക്കേജുകൾ തുടങ്ങുന്നത് എന്നാണ് വിവരം
അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിലൂടെ 9,800 തൊഴിലവസരങ്ങളാണ് സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി 2023ൽ തുറക്കും.
350.47 എംബിബിഎസാണ് സൗദിയില്‍ 5 ജിയുടെ ഏറ്റവും കൂടിയ ശരാശരി വേഗത
15 ശതമാനം നികുതി നൽകണമെന്നായിരുന്നു ജി സെവൻ രാജ്യങ്ങൾ കരാറിലൂടെ ഒപ്പുവെച്ചത്
നജ്റാന് കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്
പാലക്കാട് സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്
ഉച്ചഭാഷിണികളുടെ പരമാവധി ശേഷിയുടെ മൂന്നിലൊന്ന് ശബ്ദം മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന നിർദേശം
തൊഴിൽ നിയമത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ കേസുകൾ കുറയാൻ കാരണമായി
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയില്‍ ഇരുപത്തി എട്ടായിരത്തി എണ്ണൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം
രാജ്യം വൈകാതെ തന്നെ സുരക്ഷിത സാഹചര്യത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം
ഇന്ത്യ-യു.എ.ഇ വിമാന സർവ്വീസ് പുനരാരംഭിച്ചാൽ ഇന്ത്യക്കാർക്ക് സൗദിയിലേക്കുള്ള യാത്ര എളുപ്പമാകും.
രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളില്‍ നാലില്‍ ഒന്ന് ടൂറിസം മേഖലയിലാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി
2020നെ അപേക്ഷിച്ച് എണ്ണ വിപണി വീണ്ടും കരുത്താര്‍ജിക്കുന്നതായി പോയ മാസങ്ങളിലെ കയറ്റുമതി വളര്‍ച്ച നിരക്ക് വ്യക്തമാക്കുന്നു