Light mode
Dark mode
നിലവിലെ സാഹചര്യത്തിൽ സർവീസുകൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് അംബാസിഡർ അറിയിച്ചു
കോവിഷീൽഡ് വാക്സിൻ എന്ന പേരിനൊപ്പം ആസ്ട്രസെനിക എന്ന പേര് ചേർക്കാത്തതാണ് പ്രവാസികൾക്ക് വിനയാകുന്നത്
നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ്
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്.
സൗദി പൗരന്മാര്ക്കും താമസരേഖയുള്ളവര്ക്കും വാക്സിന് ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം
ഗര്‍ഭിണികള്‍ക്കും വാക്സിന് സ്വീകരിക്കാവുന്നതാണ്..
അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാൾ മെയ് 31 വരെ നീട്ടി
കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അനുമതി നല്‍കിയത്.
പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിച്ചു.
സൗദി എയര്‍ലൈന്‍സിനും മറ്റു സ്വകാര്യ വിമാനകമ്പനികള്‍ക്കും സര്‍വീസ് ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നൽകി.
അഞ്ഞൂറില്‍ കുറയാത്ത വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് പദ്ധതിയില്‍ പങ്കാളിത്തം അനുവദിക്കുക.
പതിനേഴിന് പുലര്‍ച്ചെ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി നല്‍കിയത്.
പരിസ്ഥിതി-ജല-കൃഷി മന്ത്രാലയമാണ് രാജ്യത്തെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയത്. മുൻകരുതൽ സ്വീകരിക്കാനും കർഷകർക്ക് മന്ത്രാലയം നിർദേശം നൽകി
പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശികളെ ശിക്ഷ പൂർത്തിയായ ശേഷം നാടുകടത്തും
80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് തിരിച്ചു
ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് സൗദി മികച്ച നേട്ടം കരസ്ഥമാക്കിയത്.
ഓഗസ്റ്റ് 27ന് ശേഷം ആദ്യമായാണ് കേസുകൾ ആയിരിത്തിന് മുകളിലേക്കുയരുന്നത്. കൂടാതെ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും മരണ സംഖ്യയിലും വർധന രേഖപ്പെടുത്തിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു