- Home
- Saudi Arabia

Gulf
30 May 2018 7:09 PM IST
സൌദിയില്‍ വിസ ഫീസ് വര്‍ധന ഫാമിലി വിസിറ്റ് വിസക്കും ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയം
ടൂറിസ്റ്റ് വിസിറ്റ്, ബിസ്നസ് വിസിറ്റ്, ഫാമിലി വിസിറ്റ് തുടങ്ങിയ എല്ലാ സന്ദര്‍ശന വിസകള്‍ക്കും ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ നിരക്കനുസരിച്ചുള്ള ഫീസ് ഈടാക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞുസൗദി...

Gulf
30 May 2018 2:23 AM IST
''പൊതു മാപ്പ് ഉപയോഗപ്പെടുത്തണം; നിയമാനുസൃതമല്ലാത്ത ജോലിക്കാരെ നാടുകടത്തണം''
സൌദിയിലെ ചേമ്പറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങളുടെ സര്ക്കുലറുകള്സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങളിലെ...

Gulf
28 May 2018 2:01 PM IST
സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനിടെ ചികിത്സാ പിഴവ് കാരണം മരിച്ചത് 2500 രോഗികള്‍
ചികിത്സാ പിഴവ് മൂലം 2500 പേര് മരിച്ച സംഭവത്തില്‍ 1600 ഡോക്ട്ടര്‍മാര്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടന്നു വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആരോപണ വിധേയരായ ചില...

Gulf
27 May 2018 11:54 PM IST
വീട്ടുജോലിക്കാരെ അനധികൃതമായി കൈമാറ്റം ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷയെന്ന് സൌദി
വീട്ടുജോലിക്കാരെ വില്പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കിവീട്ടുജോലിക്കാരെ വില്പന...

Gulf
26 May 2018 2:30 AM IST
സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയവര്‍ക്കെതിരെ നടപടി ശക്തം
കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പിടിയിലായത് അന്‍പതിലധികം പേരാണ്. ഇതില്‍ പതിനഞ്ച് മലയാളികളുമുണ്ട്.സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെ നടപടി...

















