- Home
- Saudi Arabia

Gulf
17 May 2018 10:50 AM IST
എണ്ണയെ ആശ്രയിക്കാതെ വികസനം ലക്ഷ്യമിടുന്ന സൌദി വിഷന്‍ 2030 ന് മന്ത്രിസഭയുടെ അംഗീകാരം
പരിഷ്കരണത്തിന്റെ ഭാഗമായി രാജകുടുംബാംഗങ്ങള്‍ അടക്കമുള്ള ധനികരുടെ സബ്സിഡി എടുത്തുമാറ്റും. ദേശീയ എണ്ണക്കനമ്പനിയായ അരാംകൊയുടെ 5 ശതമാനം ഓഹരി വിറ്റഴിക്കും.എണ്ണയെ ആശ്രയിക്കാത്ത വികസനം ലക്ഷ്യമിടുന്ന പരിഷ്കരണ...

Gulf
14 May 2018 3:23 PM IST
സൗദിയില്‍ വിസാ ഫീസ് നിരക്ക് വര്‍ധന അടുത്തമാസം; പ്രവാസികള്‍ക്ക് വന്‍തിരിച്ചടി
സൗദിയില്‍ വിസാ ഫീസ് നിരക്കു വര്‍ധന അടുത്ത മാസം രണ്ടിന് നടപ്പില്‍ വരുന്നതോടെ രാജ്യത്ത് കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ജീവിത ചെലവുകള്‍ ഗണ്യമായി ഉയരും.സൗദിയില്‍ വിസാ ഫീസ് നിരക്കു വര്‍ധന...

International Old
12 May 2018 2:14 PM IST
സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കാന്‍ ഇറാന് സാധിക്കില്ലെന്ന് സൂചന
സൗദി അറേബ്യയുമായി ഈ വര്‍ഷം ഹജ്ജ് കരാര്‍ രൂപപ്പെടുത്തുന്നതില്‍ ഇറാന് പരാജയപ്പെട്ട സാഹചര്യത്തിലാണിത്ഇത്തവണ സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കാന്‍ ഇറാന് സാധിക്കില്ലെന്ന് സൂചന. സൗദി അറേബ്യയുമായി ഈ...
















