Light mode
Dark mode
ഈദ്, വിഷു, ഈസ്റ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ പരിപാടി മലയാളി സാംസ്കാരികോത്സവമായി മാറി
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അൽ അഹ്സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു
ഏപ്രിൽ 29 മുതൽ പെർമിറ്റ് നിർബന്ധം, പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലും ശിക്ഷ
പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനി ശ്രീലക്ഷ്മിയാണ് മരണപ്പെട്ടത്
2020ന് ശേഷമുള്ള മികച്ച തിരിച്ചുവരവാണ് സൗദി ഓഹരി വിപണിയിലുണ്ടായതെന്ന് റോയിട്ടേഴ്സ്
ലോകത്തിലെ ഏറ്റവും മികച്ച അമ്പതാമത്തെ വിമാനത്താവളം
ലിംഗ ഭേദമെന്യേ കുട്ടികൾ തമ്മിലുള്ള പരസ്പര ബഹുമാനം, ആശയ വിനിമയം, സാമൂഹിക മനോഭാവം എന്നിവക്ക് ഈ മാറ്റം ശക്തി പകരും
ഈ മാസം അവസാനം മുതൽ തീർത്ഥാടകരെത്തും
150 കോടി റിയാൽ ചെലവിട്ട് സെവൻ ഡോഗ്സ് ചിത്രീകരണം പൂർത്തിയാക്കി
ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് നേട്ടം
ഏപ്രിൽ 16 മുതൽ 19 വരെ ഖോബാറിൽ ഇന്ത്യക്കാർക്കായി കലാവിരുന്നും രുചിമേളയും
തഴവ കുളങ്ങരശ്ശേരി അലിയാർ കുഞ്ഞാണ് മരണപ്പെട്ടത്
പരമ്പരാഗത ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി
അബ്ദുറഹ്മാൻ നഗറിലെ പുകയൂർ സ്വദേശി അലി ഹസ്സൻ കാടേങ്ങലാണ് മരണപ്പെട്ടത്
ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം
മഴമുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് അറിയിച്ചു
റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെന്ററിന്റേതാണ് വെളിപ്പെടുത്തൽ
പ്രഭാത സമയത്തെ പരമാവധി പ്രയോജനപ്പെടുത്തി കാര്യക്ഷമമായ വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം
അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി
മക്ക, മദീന അതിർത്തിക്ക് പുറത്ത് നിക്ഷേപം നടത്താം