- Home
- Saudi

UAE
21 April 2022 2:06 PM IST
എയര്‍അറേബ്യയുടെ സൗദി സര്‍വിസ് വീണ്ടും; നാല് നഗരങ്ങളിലേക്ക് സര്‍വിസ് നടത്തും
യു.എ.ഇ വിമാനകമ്പനിയായ എയര്‍ അറേബ്യ സൗദിയിലേക്കുള്ള വിമാനസര്‍വിസുകള്‍ പുനരാംരംഭിക്കുന്നു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് സൗദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുക. താഇഫ്,...

Saudi Arabia
20 April 2022 6:04 PM IST
ഡിഫ സൂപ്പര്‍ കപ്പ്-2022 ഫുട്ബോള്‍ മേളയുടെ സ്ലോഗണ്‍ പുറത്തിറക്കി
ദമാം: ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് (ഡിഫ) സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പ്-2022 ഫുട്ബോള്‍ മേളയുടെ സ്ലോഗണ്‍ പുറത്തിറക്കി. ദമാമില്‍ സംഘടിപ്പിച്ച ഡിഫ ഇഫ്താര്‍ സംഗമത്തില്‍ പ്രമുഖ സൗദി ബിസിനസ്...

Saudi Arabia
11 April 2022 12:56 PM IST
ജിദ്ദ സീസണ്2022; ഒരുക്കങ്ങള്‍ ആരംഭിച്ചു, ഉദ്ഘാടനം അടുത്ത മാസം
ജിദ്ദ സീസണ്2022 നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി നാഷണല്‍ ഈവന്റ് സെന്റര്‍ അറിയിച്ചു. രണ്ട് മാസം നീണ്ട് നില്ക്കുന്ന ആഘോഷ പരിപാടികള്‍ അടുത്ത മാസമാണ് ആരംഭിക്കുക.ഒമ്പത് സോണുകളിലായി രണ്ടായിരത്തി എണ്ണൂറോളം...

Saudi Arabia
8 April 2022 1:45 PM IST
കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഭാരവാഹി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു
സൗദി ഹഫര്‍ബാത്തിന്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് ബാബയെ പ്രസിഡന്റായും, വി.എം മെയ്തുവിനെ ജനറല്‍ സെക്രട്ടറിയായും...




















