Light mode
Dark mode
സിഡി ശൂന്യമാണെന്ന് തെളിഞ്ഞതോടെ, രാഹുൽ ഗാന്ധിയുടെ യൂട്യൂബിലെ വീഡിയോ കാണാൻ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി വിസമ്മതിച്ചു.
2023 മാർച്ച് അഞ്ചിന് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ അധിക്ഷേപിച്ചു എന്നാണ് ആരോപണം.
ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്