- Home
- SC/ST

Kerala
9 July 2025 8:36 PM IST
എസ്സി, എസ്ടി സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കുന്നത് പ്രതിഷേധാർഹം; ഉടൻ പുനഃസ്ഥാപിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
വെട്ടിക്കുറച്ച സ്കോളർഷിപ്പ് പുനഃസ്ഥാപിച്ച് വിതരണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.





