- Home
- Sergey Lavrov

International Old
6 Jun 2018 8:34 AM IST
60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി
തങ്ങളുടെ 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് തിരിച്ചടിയായാണ് റഷ്യന്‍ നടപടി.റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് ബ്രിട്ടനില്‍ രാസായുധ ആക്രമണത്തിനിരയായ സംഭവത്തില്‍...

International Old
19 May 2018 10:44 PM IST
ഗള്‍ഫ് പ്രതിസന്ധി; ഖത്തറും സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് റഷ്യ
സൌദി സന്ദര്‍ശനത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്ഗള്ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറും സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന്...

International Old
6 May 2018 5:48 PM IST
ആണവ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റഷ്യയും ഇറാനും
ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്തത്. കരാറുമായി ബന്ധപ്പെട്ട ആശങ്കകളും കൂടിക്കാഴ്ചയില്‍ ഉയര്ന്നുആണവ കരാറില്‍ നിന്നും പിന്മാറാനുള്ള...

International Old
9 April 2018 8:25 AM IST
ഉത്തരകൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കന്‍ ആവശ്യം റഷ്യ തള്ളി
വിഷയത്തില്‍ അമേരിക്കയുടെ സമീപനം നിഷേധാത്മകമാണെന്ന് റഷ്യ കുറ്റപ്പെടുത്തിഉത്തരകൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കന്‍ ആവശ്യം തള്ളി റഷ്യ. വിഷയത്തില്‍ അമേരിക്കയുടെ സമീപനം നിഷേധാത്മകമാണെന്ന്...







