- Home
- SFI

Kerala
24 May 2018 9:02 PM IST
വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ അക്രമം; ദൃശ്യങ്ങള്‍ പുറത്ത്
ഇന്നലെ നടന്ന യൂണിയന് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം. കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍...

Kerala
18 May 2018 10:24 AM IST
കാര്യവട്ടം എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ അക്രമം; 7 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കോളജ് യൂണിയന് പരിപാടിക്ക് സഹകരിച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്ഐ ആക്രമണം. കോളജ് യൂണിയന് പരിപാടിക്ക് സഹകരിച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്ഐ ആക്രമണം....

Kerala
1 May 2018 5:06 PM IST
മഹാരാജാസില്‍ ഇന്‍ക്വിലാബ് സ്റ്റുഡന്റ്സ് മൂവ്മെന്റ് പ്രവര്‍ത്തകരെ എസ്എഫ് ഐ ആക്രമിച്ചെന്നു പരാതി
രോഹിത് വെമുല വിഷയത്തില്‍ ക്യാംപസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലിയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞുമഹാരാജാസ് കൊളേജില്‍ ഇന്‍ക്വിലാബ് സ്റ്റുഡന്റ്സ് മൂവ്മെന്റ് പ്രവര്‍ത്തകരെ എസ്എഫ്...

Kerala
21 April 2018 9:48 AM IST
എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പ്: എസ്എഫ്ഐക്കെതിരെ ക്രമക്കേട് ആരോപണം
കലോത്സവ നടത്തിപ്പിന് നേതൃത്വം നല്കിയ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്.കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പില്‍...

Kerala
25 March 2018 10:20 PM IST
യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ അതിക്രമം: ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയുടെ മര്ദ്ദനംതിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയുടെ...










