- Home
- SFI

Kerala
10 Sept 2021 2:45 PM IST
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് ചെയര്‍മാനെ പിന്തുണച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം
സവര്‍ക്കര്‍ മുന്നോട്ടുവച്ചതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമര്‍ശനാത്മകമായി പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് സഖാവ് ഹസന് പറഞ്ഞത് എസ്.എഫ്.ഐ നിലപാട്...

India
5 Jun 2018 4:54 PM IST
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സഖ്യസംഘടനകള്ക്കെതിരെ എസ്എഫ്ഐയുടെ മുദ്രാവാക്യം
ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ സഖ്യകക്ഷികളായ എംഎസ്എഫ്, എസ്ഐഒ സംഘടനകള്‍ക്കെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളുമായി...

Kerala
3 Jun 2018 11:06 PM IST
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മീനു ബിജുവിന് ആക്രമണത്തില്‍ പരിക്കേറ്റു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കിലെത്തി ആക്രമിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ്...

Kerala
31 May 2018 6:29 PM IST
തോല്‍വിയെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യ; എസ്എഫ്ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു
ഒന്‍പതാം ക്ലാസ് പരീക്ഷ തോറ്റതിനെ തുടര്‍ന്ന് മറ്റൊരു സ്കൂളില്‍ ചേരാന്‍ കുട്ടിയോട് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണംകോട്ടയം പാമ്പാടിയിലെ റെഡ് റോഡ്സ് സ്ക്കൂളിലെ...

Kerala
29 May 2018 8:40 AM IST
ഹൈദരാബാദിലെ എസ്എഫ്ഐയുടെ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതക്ക് സമാനം: ബല്‍റാം
എംഎസ്എഫുകാരെ നോക്കി "വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ് വിളിക്ക് ഇങ്ക്വിലാബ് സിന്ദാബാദ്" എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത് സംഘ്പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും...

Kerala
28 May 2018 7:27 PM IST
എസ്എഫ്ഐ അക്രമത്തില്‍ കാലൊടിഞ്ഞ സൈക്ലിങ് താരത്തിന്റെ കരിയര്‍ അനിശ്ചിതത്വത്തില്‍
സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിയൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാലൊടിഞ്ഞ...

Kerala
28 May 2018 4:26 PM IST
നാട്ടകം ഗവ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
ഗുരുതരമായി പരിക്കേറ്റ ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചു, വധഭീഷണി മുഴക്കി..കോട്ടയം നാട്ടകം കോളേജില്‍ വിദ്യാര്‍ത്ഥിനികളെ എസ്എഫ്ഐ...

Kerala
28 May 2018 10:38 AM IST
വരുന്നത് എസ്എഫ്ഐയെ സംരക്ഷിക്കാനോ അതോ ജനാധിപത്യത്തെ സംരക്ഷിക്കാനോ? കോടിയേരിയോട് സല്‍വ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മടപ്പള്ളി കോളജില്‍ എസ്എഫ്ഐ കയ്യേറ്റം ചെയ്ത സല്‍വ അബ്ദുല്‍ഖാദറിന്റെ തുറന്ന കത്ത്സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മടപ്പള്ളി കോളജില്‍...

















